ഒ രാജഗോപാലിന് എതിരെ സൈബർ ആക്രമണം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ കൂട്ടത്തോൽവിക്ക് പിന്നാലെ മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിന് എതിരെ സൈബർ ആക്രമണം. എൻഡിഎയുടെ തോൽവിക്ക് പിന്നാലെ ജനവിധി മാനിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്‍റ്റിനു താഴെ കമന്റുകളായാണ്...
തിരഞ്ഞെടുപ്പിൽ വീഴ്‌ച ഉണ്ടായെന്ന് ബിജെപി; തോൽവി പഠിക്കാൻ പ്രത്യേക സമിതി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ ബിജെപി ഒരുങ്ങുന്നു. ഓണ്‍ലൈനായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പില്‍ വീഴ്‌ച ഉണ്ടായെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ബിഡിജെഎസിന് എതിരെയും യോഗത്തിൽ വിമര്‍ശനം...
കോവിഡ് നിയന്ത്രണം; എംജി സർവകലാശാല മെയ് 9 വരെ അടച്ചിടും
കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്‌മാഗാന്ധി സർവകലാശാല മെയ് ഒൻപത് വരെ ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണമായും അടച്ചിടും. നാളെ മുതൽ മെയ് 9 വരെ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ്...
വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചു; പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിൽ വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമം നടത്തിയതായി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ജയിക്കുമെന്ന ആത്‌മ വിശ്വാസം കോണ്‍ഗ്രസിന് ഉണ്ടായിരുന്നെന്നും ചില കച്ചവടകണക്കിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു ആത്‌മ...
വെള്ളാപ്പള്ളിയുടെ ആരോപണം; ഡോ. സുജാത എംജി സർവകലാശാല സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ചു
കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ ഡോ. സുജാത എംജി സർവകലാശാല സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ചു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് രാജി.
സുകുമാരന്‍ നായരുടെ...
യുഡിഎഫ് വോട്ട് ട്വന്റി-20 നേടിയെങ്കിൽ അത് കോൺഗ്രസിന്റെ കഴിവുകേട്; സാബു ജേക്കബ്
കൊച്ചി: കുന്നത്തുനാട്ടിൽ ജയിച്ചില്ലെങ്കിലു൦ ട്വന്റി-20ക്ക് ഉണ്ടായത് വലിയ രാഷ്‌ട്രീയ വിജയമെന്ന് പാർട്ടി പ്രസിഡണ്ട് സാബു ജേക്കബ്. എട്ട് മണ്ഡലങ്ങളിൽ ബിജെപിയെ പിന്തള്ളി ജില്ലയിലെ 14 ശതമാനം വോട്ട് നേടാനായെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ...
രോഗബാധ 26,011, മരണം 45, പോസിറ്റിവിറ്റി 27.01
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 96,296 ആണ്. ഇതിൽ രോഗബാധ 26,011 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 19,519 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 45 പേർക്കാണ്. ഇന്നത്തെ...
മാണി സി കാപ്പൻ ബിജെപിയുമായി വോട്ട് കച്ചവടം നടത്തി; ജോസ് കെ മാണി
കോട്ടയം : പാലായിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മാണി സി കാപ്പനെതിരെ വോട്ട് കച്ചവട ആരോപണവുമായി ജോസ് കെ മാണി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പാലായിൽ വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നും, പാലായിലെ കോൺഗ്രസ് സ്‌ഥാനാർഥിയായ...








































