Wed, Aug 26, 2026
42 C
Dubai

‘നമ്മൾ സ്വപ്‍നം കാണേണ്ട പ്രധാനമന്ത്രി ഇതാണ്’; പിണറായി വിജയനെ പ്രശംസിച്ച് ഹരീഷ് പേരടി

തിരുവനന്തപുരം : കേരളത്തിൽ ചരിത്രം കുറിച്ചുകൊണ്ട് ഇടത് മുന്നണി വീണ്ടും അധികാരത്തിൽ എത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌....

വിശദമായ പരിശോധന നടത്തും; പരാജയ കാരണം മത, വർഗീയ ധ്രുവീകരണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: എൻഡിഎയെ തോൽപ്പിക്കാൻ മത, വർഗീയ ധ്രുവീകരണം നടന്നതായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാന മണ്ഡലങ്ങളിൽ എല്ലാം മുസ്‌ലിം ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടന്നത്. സിപിഎമ്മിലെ മുസ്‌ലിം വോട്ടർമാർ യുഡിഎഫിന് വോട്ട്...

ഐതിഹാസിക ചരിത്ര വിജയം; എ വിജയരാഘവന്‍

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലെ ഐതിഹാസികമായ ചരിത്ര വിജയമാണ് സംഭവിച്ചതെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രചാരണ ഘട്ടത്തിലും തികഞ്ഞ ആത്‌മ വിശ്വാസം ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടിപ്പിച്ചിരുന്നു...

ഇടതുമുന്നണി ജനങ്ങൾക്കൊപ്പം; ബിജെപിയുടെ തോൽ‌വിയിൽ അഭിമാനം; കോടിയേരി

തിരുവനന്തപുരം: ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള തുടർ പ്രവർത്തനങ്ങൾ എൽഡിഎഫ് സംഘടിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. വിജയം കണക്കിലെടുത്തു കൊണ്ട് എൽഡിഎഫ് പ്രവർത്തകർ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് സിപിഎം...

വൈക്കത്തും ഏറ്റുമാനൂരിലും വിജയം നേടി ഇടത് മുന്നണി

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവസാനഘട്ടത്തിൽ വൈക്കം, ഏറ്റുമാനൂർ എന്നീ മണ്ഡലങ്ങളിലും എൽഡിഎഫ് വിജയം സ്വന്തമാക്കി. വൈക്കം മണ്ഡലത്തിൽ നിന്നും വീണ്ടും വിജയം ഉറപ്പിച്ചിരിക്കുകയാണ് എൽഡിഎഫ് സ്‌ഥാനാർഥി സികെ ആശ. വൈക്കം മണ്ഡലത്തിൽ...

രോഗബാധ 31,959, മരണം 49, പോസിറ്റിവിറ്റി 28.37

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,12,635 ആണ്. ഇതിൽ രോഗബാധ 31,959 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 16,296 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 49 പേർക്കാണ്. ഇന്നത്തെ...

കുഞ്ഞുടുപ്പ് നീട്ടി ചോദിച്ചു; വാളയാർ അമ്മക്ക് ധർമ്മടം നൽകിയത് ആയിരത്തിലേറെ വോട്ടുകൾ

കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൽസരിച്ച വാളയാർ പെൺകുട്ടികളുടെ അമ്മക്ക് ലഭിച്ചത് ആയിരത്തിലേറെ വോട്ടുകൾ. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ അഞ്ചാം സ്‌ഥാനമാണ് ഇവർക്ക് ലഭിച്ചത്. അകെ 9...

കയ്‌പമംഗലത്ത് ഇടി ടൈസൺ വിജയിച്ചു

തൃശൂർ: കയ്‌പമംഗലം മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി ഇടി ടൈസൺ വിജയിച്ചു. 22,698 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടൈസൺ വിജയം നേടിയത്. സംസ്‌ഥാനത്തെ മണ്ഡലങ്ങളിൽ തുടർച്ചയായി എൽഡിഎഫ് സ്‌ഥാനാർഥികൾ നേട്ടം കൈവരിക്കുകയാണ്. നിലവിൽ 99 സീറ്റുകളിലാണ് എൽഡിഎഫ്...
- Advertisement -