സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ ഇടത് മുന്നേറ്റം; രണ്ട് സീറ്റുകളിൽ ബിജെപി
തിരുവനന്തപുരം: ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്‌ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. 90 സീറ്റുകളില്‍ എല്‍ഡിഎഫും 51 സീറ്റുമായി യുഡിഎഫും രണ്ട് സീറ്റുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുകയാണ്. ഏഴ് ജില്ലകളില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റമാണ് കാഴ്‌ചവെക്കുന്നത്. അതേസമയം...
കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിലും പിന്നിൽ
പത്തനംതിട്ട: സംസ്‌ഥാനത്ത് എന്‍ഡിഎയുടെ വിജയ പ്രതീക്ഷകൾ ആയിരുന്ന മഞ്ചേശ്വരത്തും കോന്നിയിലും ബിജെപി ഏറെ പിന്നില്‍. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് രണ്ട് സീറ്റുകളിലും മൽസരിക്കുന്നത്. ഇതില്‍ കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്താണ്.
സിറ്റിംഗ് എംഎല്‍എയായ...
വോട്ടെണ്ണൽ രണ്ടാം മണിക്കൂറിൽ; എൽഡിഎഫിന് അനുകൂലം; കടുത്ത മൽസരവുമായി യുഡിഎഫ്
തിരുവനന്തപുരം: തപാൽ വോട്ടുകളുടെ എണ്ണൽ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കേരളം ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്കെന്ന് സൂചന. നിലവിൽ എൽഡിഎഫ് 88 ഇടങ്ങളിലും യുഡിഎഫ് 49 ഇടങ്ങളിലും എൻഡിഎ മൂന്നിടങ്ങളിലുമാണ് മുന്നേറുന്നത്. മൂന്നിടങ്ങളിൽ മാത്രം ലീഡ്...
കൊല്ലത്ത് മുകേഷിന് ലീഡ്; തിരുവല്ലയിൽ മാത്യു ടി തോമസ്
കൊല്ലം: തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ സംസ്‌ഥാനത്ത് എൽഡിഎഫ് മുന്നേറ്റം. ആലപ്പുഴയിൽ ഹരിപ്പാട് മണ്ഡലം ഒഴികെയുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് തുടരുകയാണ്. കൊല്ലത്ത് എൽഡിഎഫ് സ്‌ഥാനാർഥി മുകേഷ് 1,300 വോട്ടുകൾക്ക് മുന്നിൽ. തിരുവല്ലയിൽ മാത്യു...
വട്ടിയൂർക്കാവിൽ വികെ പ്രശാന്ത് മുന്നിൽ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി വികെ പ്രശാന്ത് മുന്നില്‍. 1200 വോട്ടുകള്‍ക്കാണ് വികെ പ്രശാന്ത് മുന്നിട്ടു നില്‍ക്കുന്നത്. ശക്‌തമായ ത്രികോണ മൽസരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ വീണാ എസ് നായരാണ് യുഡിഎഫ് സ്‌ഥാനാർഥി. ബിജെപി...
ഹരിപ്പാട്ട് വിശ്വാസമർപ്പിച്ച് ചെന്നിത്തല; മണ്ഡലത്തിൽ യുഡിഎഫ് മുന്നിൽ
ആലപ്പുഴ: തപാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്. ആകെയുള്ള 140 മണ്ഡലങ്ങളിൽ 82ലും എൽഡിഎഫ് മുന്നേറുകയാണ്. 56 സീറ്റുകളിൽ യുഡിഎഫ് തൊട്ടുപിന്നിലുണ്ട്. രണ്ട് സീറ്റുകളിലാണ് ബിജെപിയുടെ നേട്ടം.
തന്റെ സ്വന്തം...
കുട്ടനാട്ടിൽ വൻ മുന്നേറ്റവുമായി ഇടതുമുന്നണി; തോമസ് കെ തോമസിന്റെ ഒറ്റയാൾ പോരാട്ടം
ആലപ്പുഴ: തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പിച്ച് എൽഡിഎഫിന്റെ മുന്നേറ്റം തുടരുന്നു. 140 മണ്ഡലങ്ങളിൽ 82ലും എൽഡിഎഫ് ലീഡ് ചെയ്യുകയാണ്. 56 സീറ്റുകളിൽ യുഡിഎഫും 2 സീറ്റിൽ എൻഡിഎയും പിന്നിലുണ്ട്.
എൽഡിഎഫ് സ്‌ഥാനാർഥി തോമസ് കെ തോമസിന്റെ...
തൃത്താലയിൽ വിടി ബൽറാം മുന്നിൽ
പാലക്കാട്: സംസ്‌ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവും വലിയ ഗ്ളാമർ പോരാട്ടം നടക്കുന്ന തൃത്താല മണ്ഡലത്തിൽ ആദ്യറൗണ്ട് പൂർത്തിയാവുമ്പോൾ എംബി രാജേഷിനേക്കാൾ വിടി ബൽറാമിന് നേരിയ മുൻതൂക്കം. ആദ്യഘട്ടത്തിൽ വിടി ബൽറാമിന് ആയിരുന്നു...








































