Thu, Aug 27, 2026
37 C
Dubai

സംസ്‌ഥാനത്തെ കോവിഡ് വ്യാപനം; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് അതിതീവ്ര വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. കേരളത്തിലെ സ്‌ഥിതി അതീവ ഗുരുതരമണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ രോഗത്തിന്റെ തീവ്രതയേക്കാൾ ഭീകരമാണ് ആശുപത്രി ചെലവെന്നും ഹൈക്കോടതി പറഞ്ഞു. കോവിഡ് പ്രതിരോധ...

ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് വാക്‌സിനേഷൻ; നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇതര സംസ്‌ഥാന തൊഴിലാളികളുടെ വാക്‌സിനേഷൻ നടപടികൾ ആരംഭിച്ച് തൊഴിൽ വകുപ്പ്. അസിസ്‌റ്റന്റ് ലേബർ ഓഫീസർർമാർക്കാണ് വാക്‌സിൻ രജിസ്ട്രേഷന്റെ ചുമതല. തൊഴിലാളികൾക്കായി എറണാകുളത്തും തിരുവനന്തപുരത്തും പ്രത്യേക സിഎഫ്‌എൽടിസികൾ തുറക്കാനും തീരുമാനമായി. സംസ്‌ഥാനത്ത് വാക്‌സിനേഷൻ...

കൂടെയൊരു ‘സൈന്യം’ തന്നെയുണ്ട്, പിൻമാറരുത്; സിദ്ധാർഥിന് പിന്തുണയുമായി പാർവതി

കൊച്ചി: കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നതിന്റെ പേരിൽ തനിക്കും കുടുംബത്തിനും എതിരെ ബിജെപിയുടെ വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടൻ സിദ്ധാർഥിന് പിന്തുണയുമായി നടി പാർവതി തിരുവോത്ത്. നിലപാടിൽ നിന്ന് വ്യതിചലിക്കരുതെന്നും തങ്ങളുടെ ഒരു...

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതികൾ പിടിയിൽ

ആലപ്പുഴ: മാന്നാറിൽ യുവതിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യപ്രതികൾ പിടിയിൽ. മലപ്പുറം സ്വദേശികളായ രാജേഷ്, ഹാരിസ് എന്നിവരാണ് പിടിയിലായത്. ഒരാള്‍ എടപ്പാളിലും മറ്റൊരാള്‍ നെടുമ്പാശേരിയിലും ഒളിവിലായിരുന്നു. ഇതോടെ കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം 13...

വിലക്കുറവിൽ വഞ്ചിതരാകരുത്; ഓൺലൈൻ തട്ടിപ്പ് വ്യാപകം; വലയിൽ വീണവരിൽ മുൻ ഡിജിപിയും

തിരുവനന്തപുരം: വിലക്കുറവെന്ന് കേട്ടാൽ ചാടിവീഴുന്നത് ആളുകളുടെ പൊതുസ്വഭാവമാണ്. എന്നാൽ, എല്ലാ വിലക്കുറവും വിശ്വസനീയമാണോ? ഏതെങ്കിലും വെബ്‌സൈറ്റിൽ ഡിസ്‌കൗണ്ട് പരസ്യം കണ്ട് ഇറങ്ങി പുറപ്പെടുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കുക. വിശ്വസനീയമായ സൈറ്റുകളിൽ നിന്ന് മാത്രം...

സർവേ ഫലം തള്ളി ചെന്നിത്തല; കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് എൽഡിഎഫിന് തുടർഭരണം പ്രവചിച്ച സർവേ ഫലങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവേ ഫലങ്ങൾ ജനവികാരത്തിന്റെ യഥാർഥ പ്രതിഫലനമല്ലെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും ചെന്നിത്തല പ്രതികരിച്ചു. "എൽഡിഎഫിന്റെ അഴിമതി...

കൊടകര കുഴൽപ്പണ കവർച്ചാ കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ്

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാനുള്ള നീക്കവുമായി പോലീസ്. ഒരു പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ പരാതിയില്‍ പറയുന്നതിനേക്കാള്‍ കൂടുതൽ തുക കണ്ടെത്തിയ സാഹചര്യത്തിലാണ് റിമാൻഡിൽ കഴിയുന്ന പ്രതികളെ...

മാഹിയിൽ ലോക്ക്ഡൗൺ നീട്ടി

മാഹി: കോവിഡ് വ്യാപനം തടയുന്നതിനായി മാഹി മേഖലയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണും നിയന്ത്രണങ്ങളും മേയ് മൂന്നുവരെ നീട്ടി. നേരത്തെ വെള്ളിയാഴ്‌ച വരെയാണ് ഇവിടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് മേഖലയിൽ എല്ലാവിധ സമ്മേളനങ്ങളും ഒത്തുചേരലുകളും...
- Advertisement -