യുവതിയെ ട്രെയിനിൽ ആക്രമിച്ച സംഭവം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി: പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനാണ് കേസിലെ പ്രതി. കേസ് അന്വേഷിക്കുന്ന റെയിൽവേ പോലീസാണ്...
കോവിഷീൽഡിനായി 3 മാസത്തെ കാത്തിരിപ്പ്; സ്വകാര്യ ആശുപത്രികൾക്കും പ്രതിസന്ധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഷീൽഡ് വാക്‌സിൻ നേരിട്ട് ലഭ്യമാകാൻ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കും. രണ്ടാം ഘട്ട കരാർ പ്രകാരം കേന്ദ്ര സർക്കാരിന് നൽകേണ്ട 11 കോടി ഡോസ് വാക്‌സിനാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട്...
ആരുനേടും ഭരണം? ആകാംക്ഷയോടെ കേരളം; പ്രഖ്യാപനത്തിനായി കമ്മീഷൻ ഒരുങ്ങിക്കഴിഞ്ഞു
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് വിപുലമായ ഒരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഞായറാഴ്‌ച നടക്കുന്ന വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനും കൂടുതൽ സൗകര്യങ്ങളും കേന്ദ്രങ്ങളും തയ്യാറാക്കിയതായി കമ്മീഷൻ അറിയിച്ചു. 114 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക.
140...
കേരളത്തില്‍ ഭരണമാറ്റമില്ല; ആധികാരികവും സ്വതന്ത്രവുമായ അഭിപ്രായ സര്‍വേ
കോഴിക്കോട്: നിശബ്‌ദവും എന്നാൽ കേരളം ആരുനയിക്കണമെന്ന് യഥാർഥത്തിൽ തീരുമാനിക്കുകയും ചെയ്യുന്ന ജനതയുടെ ഉള്ളറിയാൻ ശ്രമിക്കുമ്പോൾ മനസിലാക്കാൻ കഴിയുന്നത് കേരളത്തിൽ 84 മുതൽ 90 സീറ്റു വരെ നേടി ഇടതുമുന്നണി ഭരണം നിലനിർത്തുമെന്നാണ്.
ഏറെ...
ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചു; ഇനി മുതൽ 500 രൂപ
തിരുവനന്തപുരം : സംസ്‌ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഐസിഎംആര്‍ അംഗീകരിച്ച ടെസ്‌റ്റ്...
കോവിഡ് വാക്‌സിൻ വിലനിയന്ത്രണം; ഹൈക്കോടതിയിൽ വീണ്ടും ഹരജി
തിരുവനന്തപുരം : കോവിഡ് വാക്‌സിന്റെ വില നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ വീണ്ടും ഹരജി സമർപ്പിച്ചു. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ 250 രൂപ നിരക്കിൽ വാക്‌സിൻ ലഭ്യമാക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം തന്നെ കേന്ദ്രം...
യാഥാർഥ്യം ഉൾക്കൊള്ളാതെ ജനം; മാസ്‌ക് ധരിക്കാത്തതിന് രജിസ്‌റ്റർ ചെയ്‌തത് 22,403 കേസുകൾ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി പടരുമ്പോഴും യാഥാർഥ്യത്തെ ഉൾക്കൊള്ളാതെ ജനം. മാസ്‌ക് ധരിക്കാത്തതിന് സംസ്‌ഥാനത്ത് ഇന്ന് മാത്രം 22,403 പേർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സാമൂഹിക അകലം...
കോവിഡ് രൂക്ഷം; അടുത്ത ഒരാഴ്‌ച സംസ്‌ഥാനത്ത് കർശന നിയന്ത്രണം
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ അടുത്ത ആഴ്‌ച കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി. മേയ് 4 മുതൽ 9 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ...








































