Fri, Aug 28, 2026
36 C
Dubai

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറോടെയാണ് പരീക്ഷ അവസാനിക്കുന്നത്. തിയറി പരീക്ഷകൾ അവസാനിക്കുകയാണെങ്കിലും എസ്എസ്എൽസി ഐടി പ്രായോഗിക പരീക്ഷ മാറ്റിവച്ചതിനാൽ ആശങ്ക ബാക്കിയാണ്. മെയ് അഞ്ചിന് തുടങ്ങാൻ നിശ്‌ചയിച്ചിരുന്ന...

കോൺഗ്രസ് നേതാവ് വിവി പ്രകാശ് അന്തരിച്ചു; നിലമ്പൂര്‍ യുഡിഎഫ്‌ സ്‌ഥാനാർഥി ആയിരുന്നു

നിലമ്പൂർ: ഡിസിസി പ്രസിഡണ്ടും നിലമ്പൂര്‍ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്‌ഥാനാർഥിയായി ജനവിധി തേടിയിരുന്ന അഡ്വ വിവി പ്രകാശ് (56)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അന്ത്യം. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍...

മൂവാറ്റുപുഴയിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നിർമിച്ച് നൽകുന്നയാൾ പിടിയിൽ

കൊച്ചി: വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നിർമിച്ചു നൽകുന്നയാൾ മൂവാറ്റുപുഴയിൽ അറസ്‌റ്റിലായി. പശ്‌ചിമ ബംഗാൾ സ്വദേശി സഞ്‌ജിത്ത് മൊണ്ടാലാണ് പിടിയിലായത്. സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും പേരിലായിരുന്നു കോവിഡ് സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകിയത്. ഇതരസംസ്‌ഥാന തൊഴിലാളികൾക്കാണ്...

കേരള ബാങ്ക്; മലപ്പുറം സഹകരണ ബാങ്കിനെ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവച്ചു

തിരുവനന്തപുരം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. ലയന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജസ്‌റ്റിസ് എന്‍...

വാക്‌സിനേഷന്‍; മുന്‍ഗണന രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക്; കേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്നും ആവശ്യത്തിന് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കേണ്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും വ്യക്‌തമാക്കി. നേരത്തെ വാക്‌സിന്‍ എടുത്തവരുണ്ട്. അവര്‍ക്ക്...

എറണാകുളം ജില്ലയിൽ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദേശം

എറണാകുളം: ജില്ലയിൽ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദേശം. ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം കൈമാറിയത്. എറണാകുളം ജില്ലയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിലുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ ചികിൽസാ ആവശ്യത്തിനായി...

രോഗബാധ 35,013, പോസിറ്റിവിറ്റി 25.34%, മരണം 41

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,38,190 ആണ്. ഇതിൽ രോഗബാധ 35,013 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 15,505 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 41 പേർക്കാണ്. ആകെ രോഗ...

കാരുണ്യ ഫണ്ട് അഴിമതി ആരോപണം അടിസ്‌ഥാനരഹിതം; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കാരുണ്യ ബെനവലെന്റ് ഫണ്ടിലെ അഴിമതി ആരോപണം അടിസ്‌ഥാന രഹിതമായിരുന്നെന്ന് ആവർത്തിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്‌ട്രീയ നേതാക്കളാവുമ്പോൾ വേട്ടയാടൽ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിക്കും കെഎം...
- Advertisement -