മൂവാറ്റുപുഴയിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നിർമിച്ച് നൽകുന്നയാൾ പിടിയിൽ

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

കൊച്ചി: വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നിർമിച്ചു നൽകുന്നയാൾ മൂവാറ്റുപുഴയിൽ അറസ്‌റ്റിലായി. പശ്‌ചിമ ബംഗാൾ സ്വദേശി സഞ്‌ജിത്ത് മൊണ്ടാലാണ് പിടിയിലായത്. സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും പേരിലായിരുന്നു കോവിഡ് സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകിയത്. ഇതരസംസ്‌ഥാന തൊഴിലാളികൾക്കാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയിരുതെന്ന് പോലീസ് പറയുന്നു.

Read Also: കേരള ബാങ്ക്; മലപ്പുറം സഹകരണ ബാങ്കിനെ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE