കോവിഡ് വാക്‌സിനേഷൻ; തിരുവനന്തപുരത്ത് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കി
തിരുവനന്തപുരം: തലസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷൻ പ്രക്രിയ സുഗമമാക്കാൻ കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കി. 51 കേന്ദ്രങ്ങളിലാണ് തിരുവനന്തപുരത്ത് വാക്‌സിനേഷൻ നടക്കുന്നത്. മാസ് വാക്‌സിനേഷൻ നടക്കുന്ന ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ക്രമീകരണങ്ങളും സൗകര്യങ്ങളും ഉറപ്പ്...
‘കഥമുത്തശ്ശി’ സുമംഗല വിട പറഞ്ഞു
തൃശൂർ: പ്രമുഖ ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. 87 വയസായിരുന്നു. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്ക് വേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. ലീല നമ്പൂതിരിപ്പാട് എന്നാണ് ശരിയായ പേര്. സുമംഗല എന്നത് തൂലികാ...
ആരോഗ്യ പ്രവർത്തകർ കുറവ്, കൂടുതൽ പേർ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണം; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് വലിയ വെല്ലുവിളി സൃഷ്‌ടിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്‌ഥാനത്ത് ഡോക്‌ടർമാരും നഴ്‌സുമാരും ഉൾപ്പടെ 13,625 ആളുകൾ കോവിഡ്...
ജനിതക മാറ്റം സംഭവിച്ച കോവിഡ് സംസ്‌ഥാനത്ത് വെല്ലുവിളി ഉയർത്തുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ജനിതക വ്യതിയാനം സംഭവിച്ച 3 കോവിഡ് വൈറസുകൾ സംസ്‌ഥാനത്ത് ഉണ്ടാക്കുന്ന...
വാക്‌സിൻ വിതരണം; ഓൺലൈൻ രജിസ്ട്രേഷന് തടസം വാക്‌സിന്റെ ദൗർലഭ്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വാക്‌സിന്റെ ദൗർലഭ്യം മൂലമാണ് സംസ്‌ഥാനത്ത് ഓൺലൈൻ രജിസ്ട്രേഷന് തടസം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്‌ഥാനത്ത് ഇപ്പോൾ 368,840 ഡോസ് വാക്‌സിൻ മാത്രമാണ് സംസ്‌ഥാനത്ത് സ്‌റ്റോക്കുള്ളതെന്നും അദ്ദേഹം വ്യക്‌തമാക്കി.
വാക്‌സിൻ ക്ഷാമം...
വാക്‌സിൻ വിതരണ നയത്തിൽ അപാകത; നിർമാതാക്കൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
കൊച്ചി: വാക്‌സിൻ വിതരണ നയത്തിൽ അപാകത ആരോപിച്ച് സമർപ്പിച്ച ഹരജിയിൽ ഭാരത് ബയോടെക്, സെറം ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ തൽകാലത്തേക്ക് ഉത്തരവ് പാസാക്കുന്നില്ലെന്ന്...
രോഗബാധ 32,819, പോസിറ്റിവിറ്റി 23.24%, മരണം 32
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,41,199 ആണ്. ഇതിൽ രോഗബാധ 32,819 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 18,413 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 32 പേർക്കാണ്.
ആകെ രോഗ...
സംസ്‌ഥാനത്ത് മദ്യ വിൽപനക്ക് ഓൺലൈൻ സംവിധാനം ഉടനില്ല; എക്‌സൈസ്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഓൺലൈൻ മദ്യവിൽപനയിൽ നിലവിൽ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും, അതിനാൽ തന്നെ ഇത് ഉടൻ നടപ്പാക്കില്ലെന്നും വ്യക്‌തമാക്കി എക്‌സൈസ് വകുപ്പ്. കൂടാതെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ബാറുകൾ പൂട്ടിയ സാഹചര്യത്തിൽ ഒരു...








































