ഇരയെ വിവാഹം കഴിച്ചു; 22കാരന് എതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ഇരയും പ്രതിയും വിവാഹം കഴിച്ച് ജീവിക്കുന്നത് കണക്കിലെടുത്ത് 22 വയസുകാരന് എതിരായ പോക്‌സോ കേസിലെ തുടർനടപടി ഹൈക്കോടതി റദ്ദാക്കി. ദമ്പതിമാരുടെ ക്ഷേമവും ഇതിന്റെ പേരിൽ പൊതുതാൽപര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്‌റ്റിസ് കെ...
സംസ്‌ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പത്തനംതിട്ടയൊഴികെ എല്ലാ ജില്ലകളിലും ജനിതകമാറ്റ വൈറസ് സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് കോവിഡ് വ്യാപനം രൂക്ഷമാവാന്‍ സഹായിക്കുന്ന ജനതികമാറ്റ വൈറസ് സാന്നിധ്യം എല്ലാ ജില്ലകളിലേക്കും എത്തിയത്. ഫെബ്രുവരിയില്‍ ലണ്ടനിലെ...
എറണാകുളത്ത് വാക്‌സിൻ വിതരണം ഇന്നു കൂടി മാത്രം; ഡിഎംഒ
കൊച്ചി: എറണാകുളത്ത് വാക്‌സിൻ വിതരണം ഇന്നു കൂടി മാത്രമേ നടക്കുകയുള്ളൂവെന്ന് എറണാകുളം ഡിഎംഒ എംകെ കുട്ടപ്പൻ പറഞ്ഞു. കുറഞ്ഞ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും വാക്‌സിൻ വിതരണം ഉണ്ടായിരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
"സ്‌റ്റോക്ക് ഉണ്ടായിരുന്ന വാക്‌സിൻ തീർന്നിരിക്കുകയാണ്....
പ്ളാസ്‌മാ ദാനം; വെബ് പോര്‍ട്ടല്‍ തയാറാക്കി ഡിവൈഎഫ്ഐ; രക്‌തദാന ക്യാംപയിനും സംഘടിപ്പിക്കും
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിപുലമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വ്യക്‌തമാക്കി ഡിവൈഎഫ്ഐ. പ്ളാസ്‌മാ ദാനത്തിനായി പ്രത്യേക വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കിയെന്ന് ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹിം പറഞ്ഞു....
കൊടകരയിൽ മോഷണം പോയ കുഴൽപ്പണവുമായി പാർട്ടിക്ക് ബന്ധമില്ല; ബിജെപി
തൃശൂർ: കൊടകരയിൽ മോഷണം പോയ കുഴൽപ്പണവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെകെ അനീഷ് കുമാർ. ഒരു ദേശീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന കുഴൽപ്പണം മോഷ്‌ടിച്ചു എന്ന വാർത്തക്ക്...
ഗെയിൽ പൈപ്പ്ലൈൻ മൂന്നാംഘട്ടം; ഉടൻ കമ്മീഷൻ ചെയ്യും
പാലക്കാട്: ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ മൂന്നാംഘട്ടം കമ്മീഷനിംഗിന് സജ്‌ജമായി. നിര്‍മാണം തിങ്കളാഴ്‌ച വൈകീട്ടോടെ പൂര്‍ത്തീകരിച്ചു. അന്തിമ സുരക്ഷാ പരിശോധനകള്‍ പുരോഗമിക്കുന്നു. പെസോയുടെ അനുമതി ലഭിച്ചാല്‍ മെയ് അവസാനത്തോടെ പൈപ്പ്ലൈനില്‍ ഗ്യാസ് നിറച്ചുതുടങ്ങും.
പാലക്കാട്...
മെയ് 2ന് ലോക്ക്ഡൗൺ, വാക്‌സിൻ ന്യായവിലയ്‌ക്ക്; ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയാഹ്ളാദ പ്രകടനങ്ങൾ നടത്തുമ്പോൾ നിരവധി ആളുകൾ ഒത്തുകൂടുമെന്നും ഇത് രോഗ...
വാക്‌സിൻ വിതരണത്തിലെ ആശയക്കുഴപ്പം പിടിപ്പുകേട് മൂലം; കേരളത്തെ കുറ്റപ്പെടുത്തി വി മുരളീധരൻ
തിരുവനന്തപുരം: വാക്‌സിൻ വിതരണ കേന്ദ്രത്തിൽ ഇന്നുണ്ടായ തിക്കും തിരക്കും ആരോഗ്യ കേരളത്തിന് അപമാനകരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തെ കുറ്റപ്പെടുത്തുന്നതിൽ വ്യാപൃതരായ സംസ്‌ഥാന സർക്കാരിന് വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ മനുഷ്യരുടെ...








































