Fri, Aug 28, 2026
35 C
Dubai

വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണം; ചെന്നിത്തല

തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണമെന്നും ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള ആഹ്‌ളാദം മതിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സൗജന്യ വാക്‌സിന് പണമുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാടെങ്കിൽ വാക്‌സിൻ...

കെആർ ഗൗരിയമ്മയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കെആർ ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗൗരിയമ്മ ചികിൽസയിൽ കഴിയുന്നത്. ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന്...

കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്‌സിജൻ; എറണാകുളത്ത് ഉൽപാദനം വർധിപ്പിക്കാൻ തീരുമാനം

എറണാകുളം: കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്‌സിജന്റെ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനം. രോഗ ബാധിതരുടെ എണ്ണം വർധിച്ചാൽ കൃത്യമായ ചികിൽസ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഓക്‌സിജൻ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. ജില്ലാ കളക്‌ടർ എസ് സുഹാസിന്റെ...

വൈഗ കൊലപാതകം; സനു മോഹനെ കൊല്ലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കൊല്ലൂർ: കൊച്ചി കാക്കനാട് വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെ കർണാടകയിലെ കൊല്ലൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിവിധ സ്‌ഥലങ്ങളിലെ തെളിവെടുപ്പിന് ശേഷം ഞായറാഴ്‌ച വൈകിയാണ് അന്വേഷണ സംഘം ഇയാളെയും കൊണ്ട് കൊല്ലൂരിൽ...

സ്‌ത്രീധന പീഡനം, വധഭീഷണി; നടൻ ആദിത്യനെതിരെ കേസെടുത്തു

കൊല്ലം: സ്‌ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും സീരിയൽ നടൻ ആദിത്യനെതിരെ ചവറ പോലീസ് കേസെടുത്തു. അതേസമയം, ആദിത്യനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് നടി അമ്പിളി ദേവി വ്യക്‌തമാക്കി. ഭാര്യയെന്നോ അമ്മയെന്നോ സ്‌ത്രീയെന്നോ പരിഗണന നൽകാതെ മാനസികമായി...

സമ്പൂർണ അടച്ചിടൽ വേണ്ട, വാരാന്ത്യ ലോക്ക്ഡൗൺ തുടരും; സർവകക്ഷി യോഗം

തിരുവനന്തപുരം : സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനമായി. അതേസമയം തന്നെ ശനി, ഞായർ ദിവസങ്ങളിൽ നിലനിൽക്കുന്ന വാരാന്ത്യ ലോക്ക്ഡൗൺ തുടരുമെന്നും മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തു....

തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്; മൂന്ന് പേർ കുഴഞ്ഞു വീണു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്. മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് തിക്കും തിരക്കും ഉണ്ടായത്. മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നതോടെ മൂന്ന് വയോധികർ...

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; 10 പേർ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 10 പേർ പിടിയിൽ. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന്റെ ഇടപെടലുണ്ടെന്ന് ആലുവ റൂറൽ എസ്‌പി കെ കാർത്തിക്ക് പറഞ്ഞു. സ്വർണം കടത്തികൊണ്ടുവന്നു എന്ന...
- Advertisement -