Fri, Aug 28, 2026
35 C
Dubai

ആംബുലൻസ് കിട്ടാതെ വൃദ്ധൻ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊച്ചി: പെരുമ്പാവൂരിൽ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് റോഡരികിൽ കിടന്ന് വൃദ്ധൻ മരിക്കാനിടയായ സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പെരുമ്പാവൂർ കാലടി കവലയിൽ കുഴഞ്ഞു വീണ കടുവാൾ സ്വദേശി ഗോവിന്ദൻ കുട്ടിയാണ് കൃത്യ...

കോവിഡ് കേരളം: പ്രതിദിനം 38000വരെ ഉയർന്നേക്കും; 4ലക്ഷത്തോളം ആളുകൾ ചികിൽസയിലേക്കും

കോഴിക്കോട്: കേരളത്തിൽ പ്രതിദിന കേസുകൾ 38000വരെയോ അതിന് തൊട്ടുമുകളിലേക്കോ ഉയർന്നേക്കാനുള്ള സാധ്യതകളിലേക്കാണ് നിതി ആയോഗ് റിപ്പോർട് വിരൽ ചൂണ്ടുന്നത്. ഐസിയു ഓക്‌സിജൻ കിടക്കകളിൽ 5000ത്തിലധികം കുറവും ഐസിയു കിടക്കകളിൽ ആയിരത്തോളം എണ്ണത്തിന്റെ കുറവിനും...

സീരിയൽ നടൻ ആദിത്യൻ ആത്‍മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍: സീരിയല്‍ നടന്‍ ആദിത്യന്‍ കൈ ഞരമ്പ് മുറിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചു. തൃശൂരിലെ സ്വരാജ് റൗണ്ടിന് സമീപത്ത് നിർത്തിയിട്ട കാറിലാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ ആദിത്യനെ കണ്ടെത്തിയത്. കാറില്‍ ഒരാള്‍ തളര്‍ന്നിരിക്കുന്നത് കണ്ട്...

കോവിഡ് വാക്‌സിനേഷന്‍; വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്രമീകരണങ്ങള്‍

തിരുവനന്തപുരം: കോവിഡ് വാക്‌സിനായി ഓണ്‍ലൈന്‍ രജിസ്‌റ്റര്‍ ചെയ്‌തുവരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. എല്ലാ ജില്ലാ...

എറണാകുളത്ത് കൂടുതൽ നിയന്ത്രണം; കടകൾ 7 മുതൽ 5 വരെ മാത്രം

കൊച്ചി: പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നതോടെ എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കളക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് തീരുമാനം. നാളെ മുതൽ അടുത്ത ഞായറാഴ്‌ച വരെയാണ്...

സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിൽസ ഉറപ്പാക്കണം; ആദിത്യനാഥിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കോവിഡ് ബാധിതനായി ഉത്തര്‍പ്രദേശ് പോലീസിന്റെ തടങ്കലില്‍ കഴിയുന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിൽസ ഉറപ്പാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിഷയം ചൂണ്ടിക്കാട്ടി...

സിദ്ദിഖ് കാപ്പന്റെ മോചനം; പത്രപ്രവർത്തക യൂണിയൻ പ്രക്ഷോഭത്തിലേക്ക്, നാളെ കരിദിനം ആചരിക്കും

തിരുവനന്തപുരം: യുഎപിഎ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശിലെ മഥുരയിൽ തടവിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ള്യൂജെ) പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി നാളെ സംസ്‌ഥാനത്തെ എല്ലാ...

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. രാവിലെ 9 മണി മുതൽ ഒരു മണി വരെയും ഉച്ചക്ക് ശേഷം 2 മണി മുതൽ 5 മണി...
- Advertisement -