വൈഗയുടെ കൊലപാതകം; സനുവിന്റെ ആത്‍മഹത്യാ ശ്രമം കളവെന്ന് പോലീസ്
കാക്കനാട്: മകളെ കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ചെന്ന സനു മോഹന്റെ വാദം കെട്ടിച്ചമച്ചതെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ. മൂന്ന് തവണ ആത്‌മഹത്യക്ക് ശ്രമിച്ചെന്ന ഇയാളുടെ മൊഴി നാടകമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ബോധ്യമായത്. ഗോവയിൽ...
ഓക്‌സിജൻ ക്ഷാമം: കേരളം ഡെൽഹിയെ സഹായിക്കണം; രമേശ് ചെന്നിത്തല
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് ഓക്‌സിജൻ പ്രതിസന്ധി നേരിടുന്ന ഡെൽഹിയെ കേരളം സഹായിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികമുള്ള ഓക്‌സിജൻ സിലിണ്ടറുകൾ വിമാനമാർഗം ഡെൽഹിക്ക് നൽകണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആവശ്യപ്പെട്ടു.
'ഏകദേശം...
സംസ്‌ഥാനത്ത് പോലീസിന്റെ വ്യാപക പരിശോധന; നിയന്ത്രണങ്ങൾ ഇന്നും തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്‌ഡൗണിന് സമാനമായ വാരാന്ത്യ നിയന്ത്രണങ്ങൾ ഇന്നും തുടരും. നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് പോലീസിന്റെ വ്യാപക പരിശോധനയുണ്ടാകും. അവശ്യ സർവീസുകൾ തടയില്ല, അനാവശ്യ യാത്രകൾ തടയും. പുറത്തിറങ്ങുന്നവർ കാരണം ബോധ്യപ്പെടുത്തുന്ന രേഖയോ സത്യപ്രസ്‌താവനയോ...
ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 2 ലക്ഷം കടക്കും; നാളെ സർവകക്ഷി യോഗം; നിർണായകം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആറ് ദിവസത്തിനിടെ ഒന്നര ലക്ഷം പേർക്കാണ് കോവിഡ് ബാധ കണ്ടെത്തിയിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചികിൽസ തേടിയെത്തിയവരുടെ എണ്ണം വർധിച്ച് വരികയാണ്. ഒരേസമയം ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം ഇന്ന് രണ്ട് ലക്ഷം...
സരിത എസ് നായർക്കെതിരെ മൂന്ന് കേസുകളിൽ കൂടി അറസ്‌റ്റ് വാറന്റ്
കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന സരിത എസ് നായർക്കെതിരെ മൂന്ന് കേസുകളിൽ കൂടി അറസ്‌റ്റ് വാറന്റ്. ചാലക്കുടി, ആലുവ, കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതികളാണ് സരിതക്ക് എതിരെ വിവിധ കേസുകളിൽ അറസ്‌റ്റ്...
കോവാക്‌സിൻ വില വ്യക്‌തമാക്കി കമ്പനി; സംസ്‌ഥാനങ്ങൾക്ക് 600, സ്വകാര്യ ആശുപത്രിയിൽ 1200
കോവിഡ് ദുരന്ത സാഹചര്യത്തിൽ പ്രതിരോധം തീർക്കാനുള്ള 'കോവാക്‌സിൻ' വില പ്രഖ്യാപിച്ചു. സംസ്‌ഥാനങ്ങൾക്ക് 600 രൂപക്ക് നൽകുമ്പോൾ സ്വകാര്യ ആശുപത്രികളിൽ 1200നും ലഭ്യമാക്കും എന്നാണ് കമ്പനി അറിയിക്കുന്നത്.
രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഡോസിന്...
പ്രാണവായു നിഷേധം കിരാതം: കക്ഷിരാഷ്‌ട്രീയം മാറ്റിവച്ച് സർക്കാരിനെ സഹായിക്കുക; കാന്തപുരം
കോഴിക്കോട്: പ്രാണവായുവിന് വേണ്ടിയുള്ള രാജ്യത്തെ പൗരൻമാരുടെ നിലവിളി കണ്ണീരണിയിക്കുന്ന വേദനയാണെന്നും ഭരണകൂടം ഇത് തികഞ്ഞ ജാഗ്രതയോടെയും ഗൗരവത്തോടെയും കൈകാര്യം ചെയ്യണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.
രാഷ്‌ട്രീയവും...
ഇടുക്കിയിൽ കോവിഡ് പോസിറ്റീവായ പ്രതി ചാടിപ്പോയി
ഇടുക്കി: കോവിഡ് പോസിറ്റീവായ പ്രതി നിരീക്ഷണത്തിൽ കഴിയവേ ചാടിപ്പോയി. മൊബൈൽ മോഷണ കേസിൽ പിടിയിലായ 17 വയസുകാരനാണ് തൊടുപുഴ താലൂക്ക് ആശുപത്രിയിൽ നിന്ന് ചാടിപ്പോയത്. ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് ഇയാളെ അറസറ്റ് ചെയ്‍തത്.
തുടർന്ന്...








































