Fri, Aug 28, 2026
41 C
Dubai

ഭ്രാന്തൻ വാക്‌സിൻ നയം തിരുത്തൂ; എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കണം; ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭ്രാന്തന്‍ വാക്‌സിൻ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരൻമാര്‍ക്കും സൗജന്യമായി വാക്‌സിൻ ലഭ്യമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ആപൽഘട്ടത്തിൽ പൗരൻമാരെ...

ഇഡി അന്വേഷണം ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ ലാവ്‌ലിൻ കമ്പനി ഹരജി

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ച് ലാവ്‌ലിൻ കമ്പനി. വിവാദമായ ലാവ്‌ലിൻ കരാർ സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. ഇതിൽ തങ്ങൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് അയച്ചിട്ടുണ്ടെന്ന്...

അഭിമന്യു വധക്കേസ്: ഒരാൾ കൂടി പിടിയിൽ

ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ. ഏഴാം പ്രതി താമരക്കുളം സ്വദേശി ഉണ്ണികൃഷ്‌ണനാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ...

വാക്‌സിൻ ചലഞ്ച് ഏറ്റെടുത്ത് ഗോപി സുന്ദറും; ഇതുവരെ ദുരിതാശ്വാസ നിധിയിലെത്തിയത് ഒരു കോടിയിലധികം

തിരുവനന്തപുരം: മോദി സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിൽ പ്രതിഷേധിച്ച്, കേരളാ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ആരംഭിച്ച ക്യാംപയിന്റെ ഭാഗമായി സംഗീത സംവിധായകൻ...

വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുത്ത് സിബിഐ

പാലക്കാട്: വാളയാർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. സിബിഐ എസ്‌പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാർ അട്ടപ്പളത്തെ വീട്ടിലെത്തിയത്. കുട്ടികളുടെ മാതാപിതാക്കളുടെ പ്രാഥമിക മൊഴിയും സംഘം...

ആരോഗ്യ സർവകലാശാല പരീക്ഷകൾക്ക് അനുമതി നൽകി ഗവർണർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള സ്‌ഥാപനങ്ങളിലെ പരീക്ഷകൾ നടത്താൻ ഗവർണർ അനുമതി നൽകി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്തെ എല്ലാ സർവകലാശാലകളിലെയും പരീക്ഷകൾ മാറ്റിവെക്കാൻ ഗവർണർ നിർദേശം നൽകിയിരുന്നു. തുടർന്ന്...

വെമ്പായത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: വെമ്പായം പിരപ്പൻകോടിന് സമീപം സമീപം കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം നടന്നത്. കിളിമാനൂർ ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി...

രണ്ടുദിവസം പൂർണ നിയന്ത്രണം; ആളുകൾ വീട്ടിൽ തന്നെ തുടരണം

തിരുവനന്തപുരം: കൂടുതൽ പേർക്ക് വാക്‌സിനേഷൻ നൽകുന്നതിനൊപ്പം പ്രതിരോധ പ്രവർത്തനങ്ങൾ കടുപ്പിക്കുകയാണ് സർക്കാർ. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലും ഇത് സംബന്ധിച്ച് തീരുമാനമായിരുന്നു. ആൾകൂട്ടം വർധിച്ചാൽ രോഗവ്യാപന തോത് കൂടും. അതിനാൽ, ആളുകൾ കൂട്ടംകൂടാൻ...
- Advertisement -