Fri, Aug 28, 2026
41 C
Dubai

രണ്ടുദിവസം പൂർണ നിയന്ത്രണം; ആളുകൾ വീട്ടിൽ തന്നെ തുടരണം

തിരുവനന്തപുരം: കൂടുതൽ പേർക്ക് വാക്‌സിനേഷൻ നൽകുന്നതിനൊപ്പം പ്രതിരോധ പ്രവർത്തനങ്ങൾ കടുപ്പിക്കുകയാണ് സർക്കാർ. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലും ഇത് സംബന്ധിച്ച് തീരുമാനമായിരുന്നു. ആൾകൂട്ടം വർധിച്ചാൽ രോഗവ്യാപന തോത് കൂടും. അതിനാൽ, ആളുകൾ കൂട്ടംകൂടാൻ...

കാക്കനാട് ജയിലിൽ കോവിഡ് വ്യാപനം; 60 തടവുകാർക്കും, 2 ജീവനക്കാർക്കും രോഗം

എറണാകുളം : കാക്കനാട് ജില്ലാ ജയിലിൽ തടവുകാർക്കിടയിലും, ജീവനക്കാർക്ക് ഇടയിലും കോവിഡ് രൂക്ഷമാകുന്നു. 60 തടവുകാർക്കും, 2 ജീവനക്കാർക്കുമാണ് ഇവിടെ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ ജയിലിനുള്ളിലെ രോഗവ്യാപനത്തിൽ ആശങ്ക വർധിക്കുകയാണ്. നിലവിൽ രോഗബാധിതരായ...

കെഎം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി എംഎൽഎ വിജിലൻസിന് മുന്നിൽ ഹാജരായി. രേഖകൾ സമർപ്പിക്കാനായി ഇന്ന് രാവിലെയോടെയാണ് കോഴിക്കോട് തൊണ്ടയാടുള്ള വിജിലൻസ് ആൻഡ് കറപ്‌ഷൻ ബ്യൂറോ ഓഫീസിൽ ഹാജരായത്. വിജിലൻസ് റെയ്‌ഡിൽ പിടിച്ചെടുത്ത...

സംസ്‌ഥാനത്ത് എല്ലാ തടവുകാർക്കും കോവിഡ് വാക്‌സിൻ; ജയിൽവകുപ്പ്

തിരുവനന്തപുരം : സംസ്‌ഥാനത്തെ എല്ലാ തടവുകാർക്കും കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനമായതായി ജയിൽവകുപ്പ്. അടുത്ത മാസത്തോടെ തടവുകാരിൽ വാക്‌സിനേഷൻ ആരംഭിക്കാനാണ് തീരുമാനം. തടവുകാർക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ സെക്രട്ടറിയും ജയിൽ ഡിജിപിയും...

ഗുരുവായൂരിൽ വിവാഹ ചടങ്ങുകളുടെ വിലക്ക് പിൻവലിച്ച് കളക്‌ടർ

തൃശൂർ : കോവിഡ് വ്യാപനത്തെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ഇതേ തുടർന്ന് ക്ഷേത്രത്തിൽ ബുക്ക് ചെയ്‌തിരുന്ന എല്ലാ വിവാഹങ്ങളും നാളെ മുതൽ നടത്താൻ അനുമതി ഉണ്ട്. അതേസമയം...

രാജ്യസഭാ തിരഞ്ഞെടുപ്പ്; സിംഗിൾ ബെഞ്ച് വിധിക്ക് എതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലാവധിക്കുള്ളിൽ തന്നെ നടത്തണമെന്ന സിംഗിൾ ബെഞ്ച് വിധിക്ക് എതിരായ അപ്പീൽ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് 2നകം തിരഞ്ഞെടുപ്പ് നടത്തണമെന്ന വിധിയിലൂടെ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ...

കുട്ടനെല്ലൂരിൽ വനിതാ ഡോക്‌ടറെ കുത്തിക്കൊന്ന കേസ്; പ്രതി തൂങ്ങി മരിച്ചനിലയിൽ

തൃശൂർ: കുട്ടനെല്ലൂരിൽ സുഹൃത്തായ വനിതാ ഡോക്‌ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൃശൂർ പാവറട്ടി മണപ്പാടി വെളുത്തേടത്ത് വികെ മഹേഷിനെ (41) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കരയിലെ ലോഡ്‌ജിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....

ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ; ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ആറര ലക്ഷം വാക്‌സിൻ ഡോസുകൾ എത്തിയതോടെ ക്ഷാമത്തിന് താൽകാലിക പരിഹാരം. ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കും. ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണെങ്കിലും നിലവിൽ സ്‌പോട് രജിസ്ട്രേഷൻ നടത്തിയവർക്കും വാക്‌സിൻ ലഭിക്കും. ഇന്നലെ...
- Advertisement -