Fri, Aug 28, 2026
37 C
Dubai

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം. ക്ഷേത്രങ്ങൾ രാവിലെ ആറ് മണിക്ക് തുറന്ന് വൈകിട്ട് ഏഴ് മണിക്ക് അടക്കും. നാലമ്പലത്തിനുള്ളിൽ 10 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. അന്നദാനം നിർത്തിവെക്കും....

രാജി വച്ചതുകൊണ്ട് ജലീലിന് എതിരായ ഹൈക്കോടതി വിധിയ്‌ക്ക് പ്രസക്‌തിയില്ല

തിരുവനന്തപുരം: കെടി ജലീൽ മന്ത്രി സ്‌ഥാനം രാജി വച്ചതിനാൽ ഇന്ന് വന്ന ഹൈക്കോടതി ഉത്തരവിന് പ്രസക്‌തി ഇല്ലെന്ന് സിപിഎം നേതാവ് എഎൻ ഷംസീർ. ജലീലിന്റെ കൈകൾ ശുദ്ധമാണ്. അദ്ദേഹം ഏതെങ്കിലും തരത്തിൽ അഴിമതിക്ക്...

തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കോവിഡ്

തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. 18 പേരെയും നിരീക്ഷണത്തിലാക്കി. ഇവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തൃശൂർ പൂരം...

ജലീലിന് കനത്ത തിരിച്ചടി; ലോകായുക്‌താ ഉത്തരവിന് എതിരായ ഹരജി തള്ളി

കൊച്ചി: മുൻ മന്ത്രി കെടി ജലീലിന് കനത്ത തിരിച്ചടി. ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്‌താ ഉത്തരവിന് എതിരെ ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ജലീലിന് മന്ത്രി സ്‌ഥാനത്ത് തുടരാൻ അർഹതയില്ലെന്നും...

ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിപ്പ്

കൊച്ചി: ശക്‌തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് പോകരുതെന്ന് അറിയിപ്പ്. തെക്ക്- കിഴക്ക് അറബിക്കടലിനോട് ചേർന്ന കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്...

സംസ്‌ഥാനത്ത്‌ തിയേറ്ററുകള്‍ അടയ്‌ക്കില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തിയേറ്ററുകള്‍ അടയ്‌ക്കേണ്ടതില്ലെന്നും കോവിഡ് വ്യാപനമുള്ള സ്‌ഥലങ്ങളിൽ തിയേറ്റർ ഉടമകള്‍ക്ക് തീരുമാനം എടുക്കാമെന്നും ഫിയോക്ക് യോഗത്തിൽ തീരുമാനമായി. രാത്രി ഏഴരയോടെ തിയേറ്ററുകൾ അടക്കണമെന്ന സർക്കാർ നിർദേശത്തോട് സഹകരിക്കുമെന്നും തിയറ്റര്‍ ഉടമകള്‍ അറിയിച്ചു....

തൃശൂർ പൂരം; ഒരാനയെ എഴുന്നള്ളിക്കും, ചടങ്ങിന് 50ൽ താഴെ മാത്രം ആളുകൾ

തൃശൂർ: പൂരത്തിലെ ചെറുപൂരങ്ങൾ ചടങ്ങ് മാത്രമായി നടത്താൻ തീരുമാനമായി. ആനചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങൾക്ക് പങ്കാളിത്തമുണ്ടാകില്ല. 50ൽ താഴെ ആളുകൾ മാത്രമാകും ചടങ്ങുകളിൽ പങ്കെടുക്കുക. കൊച്ചിൻ...

സംസ്‌ഥാനത്ത് സിനിമാ സംഘടനകൾ ഇന്ന് യോഗം ചേരും

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിനിമാ സംഘടനകൾ ഇന്ന് യോഗം ചേരും. രാത്രി ഏഴരയോടെ തിയേറ്ററുകൾ അടക്കണമെന്ന നിർദേശം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. നിലവിൽ സംസ്‌ഥാനത്ത് കോവിഡ്...
- Advertisement -