Sat, Aug 29, 2026
37 C
Dubai

കോറോണയല്ല, ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ; ഡോ. ബിജു

കോഴിക്കോട്: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ പൂരം നടത്തുന്നതിന് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഡോ. ബിജു. ഭരണാധികാരികൾക്കും രാഷ്‌ട്രീയക്കാർക്കും ഉൽസവപ്രേമികൾക്കും എതിരെ രൂക്ഷമായ ഭാഷയിലാണ് ഡോ. ബിജു തന്റെ...

ഇന്നലെ അടച്ച 10 ഇടറോഡുകളിൽ മൂന്നെണ്ണം തുറന്ന് തമിഴ്‌നാട്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്നലെ അടച്ച, തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡുകളിൽ മൂന്നെണ്ണം തുറന്ന് തമിഴ്‌നാട്. ചെറിയ കൊല്ല, പനച്ചമൂട്, കൂനമ്പന എന്നിവടങ്ങളിലെ ഇടറോഡുകൾ ആണ് തുറന്നത്. കേന്ദ്ര സ‍ർക്കാരിന്റെ...

പളനിയമ്മയ്‌ക്ക് കൂട്ടായി ‘കൂവി’ പെട്ടിമുടിയിൽ തിരിച്ചെത്തി

മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ നൊമ്പര കാഴ്‌ചയായി മാറിയ 'കൂവി' എന്ന നായ തിരികെയെത്തി. എട്ട് മാസമായി പോലീസ് ഡോഗ് സ്‌ക്വാഡിന്റെ പരിചരണത്തിലായിരുന്ന കൂവിയെ ഉടമയായ പളനിയമ്മയുടെ ആവശ്യം പരിഗണിച്ചാണ് വിട്ടു നൽകിയത്. പെട്ടിമുടി ദുരന്തത്തിന്റെ ഉണങ്ങാത്ത...

ശബരിമലയിലേതു പോലെ മടിച്ചു നിൽക്കരുത്, തൃശൂർ പൂരം ഒഴിവാക്കണം; സർക്കാരിനോട് എൻഎസ് മാധവൻ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തൃശൂർ പൂരം പോലെ ആളുകൾ തടിച്ചു കൂടാൻ സാധ്യത കൂടുതലുള്ള പരിപാടികൾ ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമലയില്‍...

തൃശൂർ പൂരം; പ്രവേശന പാസ് നാളെ മുതൽ ലഭിക്കും

തൃശൂർ: പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്‌ച മുതൽ ലഭിക്കും. കോവിഡ് ജാഗ്രതാ പോർട്ടലിൽ നിന്നാണ് പാസ് ഡൗൺലോഡ് ചെയ്യേണ്ടത്. രാവിലെ പത്ത് മണി മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പാസ് ലഭിക്കുന്നതിനായി തൃശൂർ ജില്ലയുടെ ഫെസ്‌റ്റിവൽ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹകരിച്ചില്ല; സിപിഐക്ക് എതിരെ കേരള കോൺഗ്രസ്‌ എം

കോട്ടയം: സിപിഐക്കെതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് രംഗത്ത്. പാര്‍ട്ടി മൽസരിച്ച ചില മണ്ഡലങ്ങളില്‍ സിപിഐ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിയില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആരോപണം. കേരള കോണ്‍ഗ്രസ് സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് സ്‌ഥാനാർഥികള്‍...

സംസ്‌ഥാനത്ത് ഖരമാലിന്യ നിർമാർജ്‌ജനത്തിന് പുതിയ നടപടികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് മാലിന്യമുണ്ടാക്കുന്ന വ്യക്‌തികളിൽ നിന്നും പ്രതിമാസം യൂസർഫീ ഈടാക്കണമെന്ന് സർക്കാർ നിർദേശം. മാലിന്യം ഉപയോഗിച്ച് ഭൂമി നികത്താൻ അനുവദിക്കില്ല. പൊതു നിരത്തുകളിൽ മാലിന്യം കത്തിക്കരുതെന്നും സർക്കാർ നിർദേശം നൽകി. ഖരമാലിന്യ നിർമാർജ്‌ജനത്തിന്...

കോവിഡ് രൂക്ഷം; എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

എറണാകുളം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാർക്കറ്റുകളിൽ ഉൾപ്പടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. എറണാകുളം റൂറൽ ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ്...
- Advertisement -