Sat, Aug 29, 2026
37 C
Dubai

കോവിഡ് കൂട്ടപരിശോധന; ഫലം ഇന്ന്

തിരുവനന്തപുരം: കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് രണ്ട് ദിവസം നടത്തിയ കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്തുവരും. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. രണ്ട് ദിവസം കൊണ്ട്...

തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും യോഗം

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും യോഗം ചേരും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ആയിരിക്കും യോഗം ചേരുക. ഇന്ന് രാവിലെ 10 മണിക്കാണ് യോഗം. ജില്ലാ കളക്‌ടറും കമ്മീഷണറും...

കെഎസ്ആർടിസി ബസുകളിൽ പകുതിയും ഓട്ടം നിർത്തുന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മൂവായിരത്തോളം ബസുകളിൽ 1530 എണ്ണം ഷെഡിൽ കയറ്റാൻ കെഎസ്ആർടിസി തീരുമാനിച്ചു. യാത്രക്കാർ കുറഞ്ഞതും ഇന്ധനച്ചെലവ് കൂടിയതുമാണ് കാരണം. ബസുകൾ നിർത്തിയിടാൻ ഏപ്രിൽ 1 മുതൽ സൗകര്യമൊരുക്കാൻ മാർച്ച് അവസാനത്തോടെ...

സംസ്‌ഥാനത്ത് ന്യുമോണിയ രോഗത്തിനുള്ള മരുന്നിന് കടുത്ത ക്ഷാമം

തിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്ന് ന്യൂമോണിയ ബാധിച്ച രോഗികള്‍ക്കുളള മരുന്നിന് സംസ്‌ഥാനത്ത് കടുത്ത ക്ഷാമം. റെംഡിസീവർ, ടോസിലിസ് സുമാബ് തുടങ്ങിയ മരുന്നുകൾ പല പ്രമുഖ ആശുപത്രികളിലും കിട്ടാനില്ല. സ്വകാര്യ ആശുപത്രികളിലാണ് മരുന്നിന് കൂടുതൽ ക്ഷാമം...

ഉമ്മൻ ചാണ്ടി കോവിഡ് മുക്‌തനായി; വീട്ടിലേക്ക് മടങ്ങി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോവിഡ് മുക്‌തനായി. അദ്ദേഹം ആശുപത്രി വിട്ട് വീട്ടിലെത്തിയതായി മകൻ ചാണ്ടി ഉമ്മന്‍ അറിയിച്ചു. ഫേസ്ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ എട്ടിന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ...

ലാവ്‌ലിൻ കേസ്; സുപ്രീം കോടതി ഏപ്രിൽ 22ന് പരിഗണിക്കും

തിരുവനന്തപുരം : എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഈ മാസം 22ആം തീയതി പരിഗണിക്കും. ജസ്‌റ്റിസ്‌ യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്‌റ്റിസുമാരായ ഇന്ദിരാ ബാനർജി, കെഎം ജോസഫ്...

മുഖ്യമന്ത്രി പിണറായി വിജയൻ മരണത്തിന്റെ വ്യാപാരി; കെ സുധാകരൻ

കണ്ണൂര്‍: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ മുഖ്യമന്ത്രി മരണത്തിന്റെ വ്യാപാരിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഗുരുതര ചട്ടലംഘനമാണ് പിണറായി വിജയൻ നടത്തിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‍റ്റിലൂടെ ആരോപിച്ചു. സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍...

കോവിഡ് രൂക്ഷം; സംസ്‌ഥാനത്ത് സ്വകാര്യ ചടങ്ങുകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കൂടുതൽ നടപടികളുമായി സംസ്‌ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകൾക്കും രജിസ്‌ട്രേഷൻ...
- Advertisement -