അറ്റകുറ്റപ്പണി; 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം
കൊച്ചി: വടക്കാഞ്ചേരി യാഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്‌ച മുതൽ 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. 16, 17, 23, 24 തീയതികളിൽ പുറപ്പെടുന്ന തിരുവനന്തപുരം-ന്യൂഡെൽഹി കേരള എക്‌സ്‌പ്രസ് ഒന്നര മണിക്കൂറോളം...
ബാറുകളും തിയേറ്ററുകളും രാത്രി 9 വരെ പ്രവർത്തിപ്പിക്കാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബാറുകളും തിയേറ്ററുകളും രാത്രി ഒൻപത് മണി വരെ പ്രവർത്തിപ്പിക്കാമെന്ന് സെക്രട്ടറി വിപി ജോയ്. വിവാഹം അടക്കമുള്ള പരിപാടികൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കടകളും ഹോട്ടലുകളും ടേക് എവേ കൗണ്ടറുകളും ഹോം...
കെഎം ഷാജിയുടെ വീട്ടിലെ റെയ്‌ഡ്; വിജിലന്‍സ് റിപ്പോർട് സമർപ്പിച്ചു
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ നടന്ന റെയ്‌ഡിന്റെ വിശദാംശങ്ങള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഷാജിയുടെ വീട്ടില്‍നിന്ന് 47.35 ലക്ഷം രൂപ കണ്ടെത്തിയെന്നാണ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍...
സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ സാഹചര്യമില്ല; ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. നിയന്ത്രണങ്ങളിലൂടെ രണ്ടാഴ്‌ച കൊണ്ട് കോവിഡ് നിരക്ക് നിയന്ത്രിക്കാവുന്ന അവസ്‌ഥയാണ് കേരളത്തിൽ ഉള്ളതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
സാഹചര്യത്തെ പോസിറ്റിവായ...
രോഗബാധ 8126, പോസിറ്റിവിറ്റി 13.34%, രോഗമുക്‌തി 2700
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 65,258 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 60,900 ആണ്. ഇതിൽ രോഗബാധ 8126 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 2700...
തൃശൂർ പൂരം; വെടിക്കെട്ടിന് അനുമതി ലഭിച്ചു
തൃശൂർ: പൂരത്തിനോട് അനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും പെട്രോളിയം ആൻഡ് എക്‌സ്‌പ്‌ളോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അനുമതി നൽകി. കര്‍ശന കൊറോണ നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ നേരത്തെ തീരുമാനമായിരുന്നു. പരിശോധനയ്‌ക്ക് ശേഷം...
കൂടുതൽ കോവിഡ് വാക്‌സിൻ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ടിഎൻ പ്രതാപൻ
തൃശൂർ : സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഡോസ് കോവിഡ് വാക്‌സിൻ അനുവദിക്കണം എന്ന ആവശ്യവുമായി ടിഎൻ പ്രതാപൻ എംപി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു. തൃശൂർ പൂരം കണക്കിലെടുത്ത് ജില്ലയിലേക്ക് കൂടുതൽ...
വാക്‌സിൻ ക്ഷാമം; തൃശൂരിൽ രണ്ടിടത്ത് ക്യാമ്പുകൾ നിർത്തും
തൃശൂർ: വാക്‌സിൻ ക്ഷാമത്തെ തുടർന്ന് തൃശൂർ ജില്ലയിൽ രണ്ടിടങ്ങളിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ നിർത്തും. ജവഹർ ബാലഭവൻ, തൃശൂർ ടൗൺ ഹാൾ എന്നിവിടങ്ങളിലായി നടന്നുവരുന്ന വാക്‌സിനേഷൻ ക്യാമ്പുകളാണ് വെള്ളിയാഴ്‌ച താൽകാലികമായി നിർത്തിവെക്കുന്നത്. വാക്‌സിൻ...








































