Sat, Aug 29, 2026
33 C
Dubai

മൻസൂർ വധക്കേസ് പ്രതിയുടെ മരണം; കെ സുധാകരനെ ചോദ്യം ചെയ്യണമെന്ന് എംവി ജയരാജൻ

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസ് പ്രതി രതീഷിന്റെ മരണത്തിൽ കോൺഗ്രസ് നേതാവ് കെ സുധാകരന് എതിരെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണെന്ന് കെ സുധാകരന്...

രോഗബാധ 7515, പോസിറ്റിവിറ്റി 10.23%, രോഗമുക്‌തി 2959

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 45,417 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 73,441 ആണ്. ഇതിൽ രോഗബാധ 7515 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2959...

ഇടിമിന്നലേറ്റ് സംസ്‌ഥാനത്ത് മരിച്ചത് 4 പേർ; വരും ദിവസങ്ങളിൽ കർശന ജാഗ്രത

തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടായ ശക്‌തമായ ഇടിയും മിന്നലും മൂലം 4 പേർ മരണപ്പെട്ടതായി റിപ്പോർട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ആളുകൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ കർശന...

മൻസൂർ വധക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ 

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. പൂല്ലൂക്കര സ്വദേശി ബിജേഷാണ് പിടിയിലായത്. ക്രൈം ബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. ഇന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെട്ടയാളാണ് ബിജേഷ്. കൊലപാതകത്തിൽ...

ഒരു ധാർമികതയും ഉയർത്തിപിടിച്ചല്ല ജലീലിന്റെ രാജി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ഒരു ധാർമികതയും ഉയർത്തിപിടിച്ചല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിൽക്കകളി ഇല്ലാതെയാണ് രാജി. പൊതുജന സമ്മർദ്ദവും പൊതുജന അഭിപ്രായവും ശക്‌തമായി ഉയർന്നുവന്നതിന്റെ പേരിൽ ജലീൽ രാജി...

9 മണിക്ക് ശേഷം ഹോട്ടലുകൾ അടക്കണം; നിർദേശത്തിന് എതിരെ കേരള ഹോട്ടൽ ആന്റ് റെസ്‌റ്റോറന്റ്...

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണം ശക്‌തമാക്കുന്നതിന്റെ  ഭാഗമായി രാത്രി 9 മണിക്ക് ശേഷം ഹോട്ടലുകൾ അടക്കണമെന്ന് തീരുമാനത്തിന് എതിരെ കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ. സർക്കാരിന്റെ ഈ നിർദേശം അപ്രായോഗികമാണെന്നാണ്...

സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക പുതിയ സർക്കാർ; വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ ജൂണിൽ സ്‌കൂളുകൾ തുറക്കാൻ സാധ്യത...

സംസ്‌ഥാനത്ത് 2 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ കൂടിയെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്‌സിന്‍ കൂടി എത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ്...
- Advertisement -