Sun, Sep 13, 2026
41 C
Dubai

പിതൃസ്‌മരണയിൽ ആയിരങ്ങൾ; ബലി തർപ്പണം ആരംഭിച്ചു, ചടങ്ങുകൾ വൈകീട്ട് മൂന്നുവരെ

ആലുവ: കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു. പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾ സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്. ഇന്ന് പുലർച്ചെ രണ്ടുമണിമുതൽ ആരംഭിച്ച ചടങ്ങുകൾ വൈകീട്ട് മൂന്നുവരെ നീളും. സംസ്‌ഥാനത്തെ വിവിധ...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; അന്വേഷണ ഉദ്യോഗസ്‌ഥൻ ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് അഴിമതി കേസിൽ കുറ്റപത്രം വൈകുന്നതിൽ കടുത്ത അതൃപ്‌തിയുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്‌പി എസ്. ശശിധരനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. വെള്ളിയാഴ്‌ച കോടതിയിൽ...

മുട്ടിൽ മരംമുറി വിൽപ്പനക്കേസ്; പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി: മുട്ടിൽ മരംമുറി വിൽപ്പന കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി. റോജി എം അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ്‌കുട്ടി അഗസ്‌റ്റിൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വാറണ്ട്‌. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന,...

ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ മരണകാരണം പക്ഷാഘാതം; പോസ്‌റ്റുമോർട്ടം റിപ്പോർട്

കണ്ണൂർ: കുഴഞ്ഞുവീണ് മരിച്ച ഹെൽത്ത് ഇൻസ്‌പെക്‌ടർ ആർ. ദീപലേഖയുടെ (52) പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. പക്ഷാഘാതമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. തിങ്കളാഴ്‌ച ചൊക്ളി പഞ്ചായത്തിലെ ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെയാണ്...

പിഎസ്‌സി തട്ടിപ്പ്; വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ പരീക്ഷാ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്‌റ്റേ. പരാതിക്കാരനും പരീക്ഷയിലെ...

മെസ്സിയെ എത്തിക്കുന്നതിന്റെ പേരിൽ നടന്നത് കോടികളുടെ തട്ടിപ്പ്; ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്നതിന്റെ പേരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നത് കോടികളുടെ തട്ടിപ്പും ചട്ടലംഘനവുമെന്ന് റിപ്പോർട്. സ്‌പോൺസറെ തിരഞ്ഞെടുത്തതിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ല. ചട്ടങ്ങൾ മറികടന്നുള്ള അതിവേഗ നീക്കങ്ങളാണ്...

അധിക്ഷേപ പരാമർശം; അർജുൻ ആയങ്കിയെ മൂന്ന് ദിവസം പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കണ്ണൂർ: സാമൂഹിക മാദ്ധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അറസ്‌റ്റിലായ ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. തലശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അഞ്ച്...

മുതലപ്പൊഴിക്ക് സമീപം കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിക്ക് സമീപം കായലിൽ കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ തോമസിന്റെ (പ്രവീൻ,37) മൃതദേഹമാണ് കണ്ടെത്തിയത്. മുതലപ്പൊഴി താഴംപള്ളി ലേലഹാളിന് സമീപം കായലിൽ മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കടലിൽ...
- Advertisement -