Sun, Aug 30, 2026
37 C
Dubai

ഓൺലൈൻ റമ്മി നിയമവിരുദ്ധം; സംസ്‌ഥാന സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി

തിരുവനന്തപുരം: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമാക്കിയ സംസ്‌ഥാന സർക്കാരിന്റെ നടപടി ഹൈക്കോടതിയും ശരിവെച്ചു. 1960ലെ കേരള ഗെയിമിങ് ആക്‌ട് ഭേദഗതി ചെയ്‌താണ്‌ സർക്കാർ ഫെബ്രുവരി 27ന് പുതിയ വിജ്‌ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തിൽ...

വോട്ടർ പട്ടികയിൽ പേര് ചേർക്കാം; അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ട

തിരുവനന്തപുരം : വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് ഉടൻ തന്നെ പേര് ചേർക്കാവുന്നതാണ്. അടുത്ത തിരഞ്ഞെടുപ്പ് അടുക്കുന്നത് വരെ പട്ടികയിൽ പേര് ചേർക്കാനായി കാത്തിരിക്കുന്ന രീതിയാണ് സാധാരണയായി...

100 കോടി കാണാനില്ലെന്ന കെഎസ്ആർടിസി എംഡിയുടെ ആരോപണം; അന്വേഷണം നിലച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍, വിജിലന്‍സ് അന്വേഷണം പ്രഖ്യാപനത്തിലൊതുങ്ങി. എംഡി ബിജുപ്രഭാകര്‍ ആരോപണം ഉന്നയിച്ച്, മൂന്ന് മാസത്തോളമായിട്ടും, എക്‌സിക്യൂട്ടീവ് ഡയറക്‌ടറോട് വീശദീകരണം ചോദിച്ചതിനപ്പുറം നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടുമില്ല. ആഭ്യന്തര അന്വേഷണം...

മൻസൂർ കൊലക്കേസ്; ക്രൈം ബ്രാഞ്ച് അന്വേഷിക്കും; ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

കണ്ണൂർ: കൂത്തുപറമ്പിലെ മുസ്‌ലിം ലീഗ് പ്രവർത്തകർ മൻസൂറിന്റെ കൊലപാതക കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്. ഡിവൈഎസ്‌പി ഇസ്‌മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷിക്കുക. കേസിലെ 11 പ്രതികളെയും തിരിച്ചറിഞ്ഞു. ഇവര്‍ ഒളിവിലാണ്....

തൊഴിലാളി സമരം; കൊച്ചി ബിപിസിഎല്ലിൽ പാചകവാതക വിതരണം തടസപ്പെട്ടു

കൊച്ചി: ബിപിസിഎല്ലിൽ പാചക വാതക വിതരണം തടസപ്പെട്ടു. ബിപിസിഎൽ തൊഴിലാളികളുടെ സമരത്തെ തുടർന്നാണ് പാചക വാതക വിതരണം തടസപ്പെട്ടത്. ലോഡിംഗിന് കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാൽ ഇത് നടപ്പാക്കാത്തതോടെ സമരത്തിലേക്ക്...

സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി ശരിയായില്ല; എംവി ജയരാജൻ

കണ്ണൂർ: സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫിന്റെ നടപടി ശരിയായില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. അത് ആരും അംഗീകരിക്കുന്നില്ലെന്നും ജയരാജൻ വ്യക്‌തമാക്കി. കണ്ണൂർ...

പോസ്‌റ്റൽ വോട്ടിൽ അട്ടിമറി; അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്‌റ്റൽ വോട്ടുമായി ബന്ധപ്പെട്ട് വ്യാപക അട്ടിമറിയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പലയിടത്തും സീല്‍ ചെയ്‌ത പെട്ടികളില്‍ അല്ല വോട്ടുകള്‍ സ്വീകരിച്ചതെന്നും വിഷയത്തിൽ അടിയന്തിരമായി തിരഞ്ഞെടുപ്പ് കമ്മീഷൻ...

തീയേറ്ററുകൾ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം; ഫിലിം ചേംബറിന്റെ കത്ത്

കൊച്ചി: തീയേറ്ററുകൾ കോവിഡ്‌ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ഫിലിം ചേംബറിന്റെ കത്ത്. സംസ്‌ഥാനത്ത് രണ്ടാം തരംഗത്തിന് സാധ്യതയുള്ളതിനാൽ നിബന്ധനകൾ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് കത്തിൽ പറയുന്നു. ചിലയിടങ്ങളിൽ വീഴ്‌ചയുണ്ടാകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ സംഘടന പിന്തുണക്കില്ലെന്നും...
- Advertisement -