കാട്ടായിക്കോണം സംഘർഷം; സിപിഎം പ്രവർത്തകൻ റിമാൻഡിൽ, 4 പേരെ ജാമ്യത്തിൽ വിട്ടു
തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബിജെപിയുടെ ബൂത്ത് തകർത്ത് പ്രവർത്തകരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ സുർജിത് റിമാൻഡിൽ. ബാക്കി നാല് പേരെ ജാമ്യത്തിൽ വിട്ടു.
2016ലെ തിരഞ്ഞെടുപ്പ് സംഘർഷത്തിലും പ്രതിയായ സുർജിത്തിനെ, സ്‍ത്രീകളടക്കമുള്ള ബിജെപി പ്രവർത്തകരെ...
‘ഇരന്നു വാങ്ങുന്നത് ശീലമായി പോയി’; പി ജയരാജന്റെ മകന്റെ പോസ്‌റ്റ്; വിവാദം
കണ്ണൂർ: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഎം നേതാവ് പി ജയരാജന്റെ മകൻ ജെയിൻ രാജിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് വിവാദമാകുന്നു. 'ഇരന്നു വാങ്ങുന്നത് ശീലമായി പോയി' എന്ന ഒറ്റവരി...
മൻസൂർ കൊലപാതകം; സംഭവം ദൗർഭാഗ്യകരമെന്ന് എംവി ജയരാജൻ
കണ്ണൂർ : കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കില്ലെന്ന് വ്യക്‌തമാക്കി സിപിഎം. കൂടാതെ കൊലപാതകം ദൗർഭാഗ്യകരമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. കൊലപാതകം നടന്നത് സിപിഎമ്മിന്...
കൂത്തുപറമ്പിലേത് പ്രാദേശിക സംഘർഷം; അക്രമം പാർട്ടിയുടെ വഴിയല്ലെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: കണ്ണൂർ കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ പ്രാദേശിക സംഘർഷമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. അക്രമ സംഭവങ്ങൾ ഉണ്ടാകരുതെന്ന് പാർട്ടി എല്ലായിടത്തും നിർദ്ദേശം നൽകിയിരുന്നു. സിപിഎം...
നേതാവിന്റെ നിലപാടല്ല സമുദായ അംഗങ്ങൾക്ക്; സുകുമാരൻ നായർക്ക് എതിരെ എ വിജയരാഘവൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മിക്ക മണ്ഡലങ്ങളിലും ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ബിജെപിക്ക് ഇത്തവണ ഒരു സീറ്റ് പോലും കിട്ടില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...
കാട്ടായിക്കോണം സംഘർഷം; ഡിവൈഎഫ്ഐ പ്രവർത്തകൻ കസ്‌റ്റഡിയിൽ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ ഇന്നലെ തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണത്ത് നടന്ന സംഘർഷത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ബൂത്ത് തകർത്തെന്ന ബിജെപി പ്രവർത്തകരുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഡിവൈഎഫ്‌ഐ ബ്ളോക്ക്...
ലീഗ് പ്രവർത്തകന്റെ കൊലപാതകം; സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയതിന് ശേഷമെന്ന് കുഞ്ഞാലിക്കുട്ടി
കണ്ണൂർ: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പികെ കുഞ്ഞാലിക്കുട്ടി. സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയതിന് ശേഷമുളള ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ...
സിപിഎമ്മിന് എത്ര ചോര കുടിച്ചാലും മതിയാകില്ല; മൻസൂറിന്റെ കൊലപാതകത്തിൽ ചെന്നിത്തല
ആലപ്പുഴ: കൂത്തുപറമ്പിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയ ഭീതി മൂലം എല്ലായിടത്തും സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ചെന്നിത്തല പറയുന്നു. സംസ്‌ഥാനത്ത് പലയിടത്തും...








































