ട്വന്റി- 20 പിണറായിയുടെ ബി ടീമെന്ന് ആവർത്തിച്ച് പിടി തോമസ്
കൊച്ചി: ട്വന്റി- 20 പിണറായിയുടെ ബി ടീമെന്ന് ആവർത്തിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി പിടി തോമസ്. തൃക്കാക്കരയിൽ പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ലെന്നും ഇത്തവണ വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും...
ക്രൈംബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കണം; ഇഡി ഹൈക്കോടതിയിൽ
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ രജിസ്‌റ്റർ ചെയ്‌ത ക്രൈംബ്രാഞ്ച് കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ. ഇഡി ഇന്ന് ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കും. സ്വർണ്ണക്കടത്ത്...
ആർഎംപി ദേശീയ പാർട്ടി; യുഡിഎഫിന്റെ ഭാഗമാകില്ലെന്ന് കെകെ രമ
കണ്ണൂർ: ആർഎംപി യുഡിഎഫിന്റെ ഭാഗമാകില്ലെന്ന് കെകെ രമ. ഞങ്ങൾ മുന്നണി അല്ലല്ലോ. അത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്‌തമായി തന്നെ പറഞ്ഞിട്ടുണ്ട്. അവർ പുറത്തുനിന്നുള്ള നിരുപാധിക...
വികസനവും വ്യവസായവും രാഷ്‌ട്രീയം, വോട്ട് പിടിക്കാനായി മറ്റൊരു കാര്യവും പറഞ്ഞിട്ടില്ല; ഇ ശ്രീധരൻ
പാലക്കാട്: ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തിൽ തന്നെ ഉണ്ടാകുമെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ. മാലിന്യം, കുടിവെള്ളം എന്നിവക്ക് കൂടുതൽ ശ്രദ്ധ നൽകും. ഈ പ്രശ്‌നങ്ങൾ...
എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾക്ക് നാളെ തുടക്കം
തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് നാളെ തുടക്കമാകും. എസ്എസ്എൽസി പരീക്ഷകൾ 12ആം തീയതി വരെ ഉച്ചക്ക് ശേഷവും 15ആം തീയതി മുതൽ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40...
കോവിഡ്; ആർടിപിസിആർ പരിശോധന കുറഞ്ഞ് കേരളം, ആശങ്ക അറിയിച്ച് കേന്ദ്രം
ന്യൂഡെൽഹി : സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനക്ക് പകരം കൂടുതൽ ആളുകളും ആന്റിജൻ പരിശോധനയെ ആശ്രയിക്കുന്നതിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഫെബ്രുവരി 10 മുതൽ ഇന്നലെ വരെയുള്ള 8 ആഴ്‌ചകളിലെ കണക്ക്...
മുഖ്യമന്ത്രിയുടെ മകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കോവിഡ് സ്‌ഥിരീകരിച്ചു. പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്‌തത്. പിണറായിയിലെ ആർസി അമല സ്‌കൂളിലാണ് വീണ വോട്ട് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്‌ച ഉച്ചക്ക് ശേഷം...
കോവിഡ്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഡോ. മുഹമ്മദ് അഷീല്‍ പങ്കുവെക്കുന്നു
ഡോ. മുഹമ്മദ് അഷീല്‍, സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ! കോവിഡ് മഹാമാരിക്കാലത്ത് മലയാളികളുടെ ജീവൻ രക്ഷിക്കാൻ, മരണസംഖ്യ കുറക്കാൻ രാത്രിയെന്നോ പകലെന്നോ വ്യത്യസമില്ലാതെ പ്രവർത്തിച്ച 'മനുഷ്യസ്‌നേഹി'.
മിക്ക ദിവസവും സാമൂഹിക മാദ്ധ്യമത്തിലൂടെ ലക്ഷകണക്കിന് മലയാളികൾക്ക്...








































