സംസ്‌ഥാനത്ത് യുഡിഎഫ് ഐതിഹാസിക വിജയം നേടും; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്‌ഥാനത്ത് യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടർമാരിൽ കണ്ട ആവേശം യുഡിഎഫ് അധികാരത്തിലെത്തും എന്നതിന്റെ സൂചനയാണ്. എന്നാൽ ഇടതുമുന്നണി ഇനിയും അട്ടിമറിക്ക് ശ്രമിക്കുമെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ വരും...
മഞ്ചേശ്വരത്ത് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; പ്രതിഷേധിച്ച് കെ സുരേന്ദ്രന്‍
കാസർഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കന്യാലിയിൽ ബൂത്തിലെത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് എന്‍ഡിഎ സ്‌ഥാനാർഥിയും ബിജെപി സംസ്‌ഥാന പ്രസിഡണ്ടുമായ കെ സുരേന്ദ്രന്‍. രാവിലെ ഒൻപത് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചതെന്നും എന്നാൽ ആറ്...
ഇടുക്കിയിൽ തോട്ടം തൊഴിലാളികളെ ആക്രമിച്ച ബിജെപി നേതാവിനെതിരെ കേസ്
ഇടുക്കി: നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് വാഹനം തടയുകയും തമിഴ് തോട്ടം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്‍ത ബിജെപി നേതാവിനെതിരെ കേസ്. ഉടുമ്പന്‍ചോലയിലെ വോട്ടര്‍മാരായ തൊഴിലാളികളെ ആക്രമിച്ച ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി...
വിധിയെഴുത്ത് അവസാനിച്ചു; സംസ്‌ഥാനത്ത് 73 ശതമാനം കടന്ന് പോളിംഗ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പോളിംഗ് സമയം അവസാനിച്ചു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കുകൾ പ്രകാരം സംസ്‌ഥാനത്ത് 73.4 ശതമാനം പോളിംഗ് നടന്നുവെന്നാണ് വ്യക്‌തമാകുന്നത്. കോഴിക്കോടാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 77.9 ശതമാനവുമാണ് ഇവിടുത്തെ...
മർദനമേറ്റ് കൊല്ലപ്പെട്ട 5 വയസുകാരി ലൈംഗിക പീഡനത്തിനിരയായി; പോസ്‌റ്റുമോർട്ടം റിപ്പോർട്
പത്തനംതിട്ട: ജില്ലയിലെ കുമ്പഴയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരി ക്രൂരമർദനം നേരിട്ടിരുന്നതായി പോസ്‌റ്റുമോർട്ടം റിപ്പോർട്. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കുട്ടിയുടെ...
തുടർ ഭരണം സ്വപ്‌നം കണ്ടവർ ഞെട്ടുന്ന ഫലം വരും; എകെ ആന്റണി
തിരുവനന്തപുരം: തുടർ ഭരണം സ്വപ്‌നം കണ്ടവർക്ക് ഞെട്ടലുണ്ടാക്കുന്ന ഫലമാകും പുറത്തുവരികയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. മെയ് 2ന് പിണറായി സർക്കാരിന്റെ ഭരണം അവസാനിക്കുമെന്നും ഈ തിരഞ്ഞെടുപ്പ് ഫലം മതേതരവാദികൾക്ക് ഉൽസവ...
സിപിഐഎം-ബിജെപി സംഘർഷം: പോലീസ് ഏകപക്ഷീയമായി പെരുമാറി; കടകംപള്ളി
കഴക്കൂട്ടം: കാട്ടായിക്കോണം സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബോധപൂർവം സംഘർഷമുണ്ടാക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. സംഘർഷം വോട്ടിംഗ് സ്‌തംഭിപ്പിക്കാൻ വേണ്ടിയാണെന്നും ബിജെപിയുടെ ഏജന്റായാണ് പൊലീസ് പ്രവർത്തിച്ചതെന്നും മന്ത്രി...
കയ്യേറ്റ ശ്രമം ആസൂത്രിതമെന്ന് വീണാ ജോർജ്; പരാതി നൽകും
പത്തനംതിട്ട: ആറാട്ടുപുഴയിൽ തനിക്കെതിരെ നടന്ന കയ്യേറ്റ ശ്രമം ആസൂത്രിതമെന്ന് വീണാ ജോർജ്. താൻ ബൂത്ത് സന്ദർശിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്ന് അറിയില്ല. ഇലക്ഷൻ കമ്മീഷൻ സ്‌ഥാനാർഥിക്ക് നൽകുന്ന അവകാശമാണ് നിഷേധിക്കുന്നതെന്നും ഇതിനെതിരെ നിയമ നടപടി...








































