തിരുവനന്തപുരം ജില്ലയിൽ ഇരട്ടവോട്ടുകൾ കൂടുതലെന്ന് കളക്‌ടർ; നടപടി വേഗത്തിലാക്കാൻ നിർദേശം
തിരുവനന്തപുരം: ഇരട്ടവോട്ട് ആരോപണത്തിൽ നടപടികൾ കടുപ്പിക്കാൻ തിരുവനന്തപുരം ജില്ലാ കളക്‌ടർ. ജില്ലയിൽ ഇരട്ടവോട്ടുകൾ കൂടുതലാണെന്ന് വരണാധികാരി കൂടിയായ കളക്‌ടർ വ്യക്‌തമാക്കി. ഇതിനെ തുടർന്ന് പേര് ആവർത്തിച്ചിട്ടുള്ള വോട്ടർമാരുടെ പട്ടിക ഉടൻ തയാറാക്കാൻ തഹസീൽദാർമാർക്ക്...
വിധി നിർണയം ആരംഭിച്ചു; സംസ്‌ഥാനത്ത് തപാൽ വോട്ടുകൾ ശേഖരിച്ച് തുടങ്ങി
തൃശൂർ: കോവിഡ് പശ്‌ചാത്തലത്തിൽ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്‌സെന്റി വോട്ടേഴ്‌സിന്റെ തപാൽ വോട്ട് ശേഖരിക്കാൻ തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം ആബ്‌സെന്റി വോട്ടർമാരെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.
80 വയസിന്...
അമ്മയുടെ ഇരട്ടവോട്ട് ഉദ്യോഗസ്‌ഥരുടെ പിഴവ് മൂലം; രമേശ് ചെന്നിത്തല
ഹരിപ്പാട്: അമ്മക്ക് ഇരട്ടവോട്ട് വന്നത് ഉദ്യോഗസ്‌ഥരുടെ പിഴവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ഹരിപ്പാട്ടേക്ക് എല്ലാവരുടേയും വോട്ട് മാറ്റിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തല പഞ്ചായത്തിലെ 152ആം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ...
അരിയും കിറ്റും മുടക്കാൻ പ്രതിപക്ഷം; ബിജെപിക്കുള്ള വാതിൽ തുറക്കുകയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷത്തെയും കേന്ദ്ര ഏജൻസികളെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അവരുടെ ഇത്തരം ശ്രമങ്ങൾ ബിജെപിക്ക് അവസരങ്ങൾ തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നതെന്നും...
തിരുവനന്തപുരത്ത് സിപിഐഎം-ബിജെപി ഡീൽ; കെ മുരളീധരൻ
തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ 4 മണ്ഡലങ്ങളിൽ സിപിഐഎം-ബിജെപി ഡീലെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് പരസ്‌പര ധാരണയെന്നും നേമത്തെ യുഡിഎഫ്...
ഇരട്ടവോട്ട്; ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ഇരട്ട വോട്ട് ആരോപണത്തിൽ ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉൽസവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ രീതിയാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞു. പോക്കറ്റടിച്ചിട്ട് ഇതാ പോക്കറ്റടിക്കാരൻ പോകുന്നുവെന്ന്...
എടിഎം കൗണ്ടറിൽ രഹസ്യ ക്യാമറ; വടകര തട്ടിപ്പിന് പിന്നിൽ ഡെൽഹി സ്വദേശികൾ
വടകര: എടിഎം തട്ടിപ്പ് നടത്തിയതിന് പിന്നിൽ ഡെൽഹി സ്വദേശികളെന്ന് വടകര പോലീസ്. എടിഎമ്മിനുള്ളിൽ സ്‌കിമ്മറും രഹസ്യ ക്യാമറകളും സ്‌ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതികളുടെ താമസ സ്‌ഥലത്ത് നിന്ന് വ്യാജ എടിഎം കാർഡുകളും ഉപകരണങ്ങളും...
വോട്ടർപട്ടികയിലെ ക്രമക്കേട്; രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ടവോട്ട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇരട്ടവോട്ട് ആരോപണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ടവോട്ട് ഉണ്ടെന്ന് കണ്ടെത്തൽ. ചെന്നിത്തല പഞ്ചായത്തിലെ 152ആം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 52ആം ബൂത്തിലൂമാണ് പ്രതിപക്ഷ...







































