Mon, Aug 31, 2026
35 C
Dubai

വോട്ടർപട്ടികയിലെ ക്രമക്കേട്; രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ടവോട്ട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇരട്ടവോട്ട് ആരോപണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ടവോട്ട് ഉണ്ടെന്ന് കണ്ടെത്തൽ. ചെന്നിത്തല പഞ്ചായത്തിലെ 152ആം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 52ആം ബൂത്തിലൂമാണ് പ്രതിപക്ഷ...

പാറക്കെട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരിക്ക്

കുളമാവ്: നാടുകാണി പവിലിയനിൽ എത്തിയ യുവാവിനെ താഴ്‌ഭാഗത്തുള്ള പാറക്കെട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ ഒപ്പമുണ്ടായിരുന്ന പ്ളസ്‌ ടു വിദ്യാർഥിനിയെ ഗുരുതര പരിക്കുകളോടെ സമീപത്ത് നിന്ന് കണ്ടെത്തി. നൂറടി താഴ്‌ചയിൽ നിന്നാണ്...

പോളിങ് ബൂത്തുകളിൽ വെബ് കാസ്‌റ്റിങ്; സുരക്ഷക്ക് കേന്ദ്ര സേന; കമ്മീഷന്റെ നടപടി

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതികൾ പെരുകുന്ന സാഹചര്യത്തിൽ കൂടുതൽ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടുകൾ കൂടുതലായി കണ്ടെത്തുന്ന ബൂത്തുകളിൽ കള്ളവോട്ട് തടയാൻ മുഴുവൻ സമയ വെബ് കാസ്‌റ്റിങ്‌ ഏർപ്പെടുത്തും. പോളിങ്...

തിരഞ്ഞെടുപ്പ് പ്രചാരണം; രാജ്‌നാഥ്‌ സിംഗും, ജെപി നഡ്ഡയും ഇന്ന് കേരളത്തിൽ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമാണ് ഇന്ന് കേരളത്തിൽ പ്രചാരണത്തിനായി...

വോട്ടർ പട്ടികയിലെ ക്രമക്കേട്; അന്വേഷണത്തിന് തുടക്കമിട്ട് കമ്മീഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തലയുടെ പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം ആരംഭിച്ചു. കമ്മീഷൻ നിയോഗിച്ച ഉന്നതതല സംഘം ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തി....

കഴക്കൂട്ടത്ത് സിപിഎം-ബിജെപി സംഘർഷം; പിന്നിൽ കടകംപള്ളിയെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രചാരണത്തിനിടെ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ശോഭാ സുരേന്ദ്രന്റെ വാഹന പ്രചാരണത്തിനിടെ എൽഡിഎഫ് പ്രവർത്തകർ അവരുടെ വാഹനം തടസമായി വെച്ചുവെന്ന് ആരോപിച്ചായിരുന്നു സംഘർഷത്തിന്റെ തുടക്കം. അക്രമം നടത്തിയവരെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്...

ആദായനികുതി വകുപ്പ് റെയ്‌ഡ്‌; പ്രതികരണവുമായി കിഫ്‌ബി

കൊച്ചി: ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥരുടെ പരിശോധനയില്‍ പ്രതികരണവുമായി കേരള അടിസ്‌ഥാന സൗകര്യ വികസനനിധി(കിഫ്ബി). ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ പത്ത് പതിനഞ്ച് ഉദ്യോഗസ്‌ഥര്‍ കിഫ്ബിയിലെത്തി നടത്തിയ പരിശോധന വിചിത്രമെന്ന് മാത്രമേ പറയാനാവൂ...

സാംസ്‌കാരിക ഫാസിസം; ‘ബിരിയാണി’ പ്രദര്‍ശിപ്പിക്കില്ലെന്ന് ആന്റണി പെരുമ്പാവൂരിന്റെ ‘ആശിർവാദ്’

കോഴിക്കോട്: ദേശീയ അന്തർദേശീയ പുരസ്‍കാരങ്ങൾ നേടിയ ചിത്രമായ 'ബിരിയാണി' ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്‌ഥതയിലുള്ള ആശിർവാദ് സിനിമാസിന്റെ കോഴിക്കോടുള്ള ആർപി മാളിൽ പ്രദർശിപ്പിക്കുവാൻ അനുവദിക്കുന്നില്ലെന്ന് സംവിധായകൻ സജിൻ ബാബു. സിനിമയിൽ സെക്ഷ്വൽ സീനുകൾ കൂടുതലായതാണ് തിയേറ്ററുമായി...
- Advertisement -