സംസ്‌ഥാനത്ത് 45 വയസ് കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ ഏപ്രില്‍ 1 മുതല്‍; സർവം സജ്‌ജം
തിരുവനന്തപുരം: സംസ്‌ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ളവരുടെ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍. ഇതിനായി വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാര്‍ ആശുപത്രികള്‍,...
സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: ഇന്ന് മുതൽ തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മാര്‍ച്ച് 29 വരെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ്...
നടൻ പിസി സോമൻ അന്തരിച്ചു
തിരുവനന്തപുരം: സിനിമാ- നാടക നടൻ പിസി സോമൻ (81)അന്തരിച്ചു. പുലർച്ചെ നാല് മണിക്കായിരുന്നു അന്ത്യം. അമച്വർ നാടകങ്ങൾ ഉൾപ്പടെ 350 ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ പിസി സോമൻ അഭിനയിച്ചിട്ടുണ്ട്. അടൂർ...
പൂഞ്ഞാറിലും പിസി ജോർജിന് തിരിച്ചടി; പ്രചാരണത്തിനിടെ സംഘർഷം
കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ ജനപക്ഷം ചെയർമാനും എംഎൽഎയുമായ പിസി ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം. എൽഡിഎഫ് പ്രവർത്തകരും ജനപക്ഷം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. കോട്ടയം പാറത്തോട്ടില്‍ ഇരു വിഭാഗങ്ങളുടെ പ്രചാരണ വാഹനങ്ങള്‍ ഒരു...
സന്ദീപ് നായരുടെ പരാതി; മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇഡി
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് വെളിപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർ സമ്മർദ്ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ പരാതിയിൽ മറുപടി നൽകാൻ സാവകാശം ആവശ്യപ്പെട്ട് ഇഡി. ഈ മാസം 30ന് വിശദമായ മറുപടി...
ടിഡിഎസിനെ ചൊല്ലി ആദായ വകുപ്പുമായി തർക്കം; നിലപാട് വ്യക്‌തമാക്കി കിഫ്‌ബി
തിരുവനന്തപുരം: പരിശോധനക്കിടെ കിഫ്‌ബിയും ആദായ വകുപ്പുമായി തർക്കം. ടിഡിഎസിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥർ രാത്രി വൈകി കിഫ്‌ബി ആസ്‌ഥാനത്ത് എത്തിയത്. പദ്ധതി നടത്തിപ്പ് ഏജൻസികളാണ് ടിഡിഎസ്...
ബിജെപി-ആർഎസ്എസ് വോട്ടുകൾ വേണ്ട; എംഎം ഹസൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-ആർഎസ്എസ് വോട്ടുകൾ വേണ്ടെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. വർഗീയ പാർട്ടികൾ ഏതാണെന്ന് വോട്ടർമാർ തീരുമാനിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്‌തമായാണ് നിയമസഭാ തിരഞ്ഞെടുപ്പെന്നും എംഎം ഹസൻ പറഞ്ഞു.
തുടർഭരണത്തിനായി...
വോട്ടർപട്ടികയിലെ ഇരട്ടവോട്ട് ആരോപണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
തിരുവനന്തപുരം : വോട്ടർപട്ടികയിൽ ഇരട്ടവോട്ട് വ്യാപകമായ സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി. എഐസിസി നേതാക്കള്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ നേതൃത്വത്തില്‍ നേരിട്ടെത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടർപട്ടികയിൽ വ്യാപകമായ...








































