Mon, Aug 31, 2026
41 C
Dubai

6 വർഷത്തിനിടെ സംസ്‌ഥാനത്ത് കസ്‌റ്റംസ്‌ പിടിച്ചത് 1,327 കിലോ സ്വർണം

ആലപ്പുഴ: 2015 മുതൽ 2021 ഫെബ്രുവരി വരെ സംസ്‌ഥാനത്ത് കസ്‌റ്റംസ്‌ പിടിച്ചെടുത്തത് 1,327 കിലോ സ്വർണം. 2019-20 കാലയളവിൽ മാത്രം 533.91 കിലോ സ്വർണം പിടികൂടി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച...

അഴിമതിയുടെ ക്യാപ്റ്റനാണ് പിണറായി വിജയൻ; രണ്‍ദീപ്‌സിങ് സുര്‍ജേവാല

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍ഭരണത്തിന്റെയും കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും ക്യാപ്റ്റനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ്‌സിങ് സുര്‍ജേവാല. കേരളത്തിലെ ഭരണ സംവിധാനത്തെ സമ്പൂര്‍ണ സ്വേച്ഛാധിപത്യത്തിലേക്കും അഴിമതിയിലേക്കും തള്ളി വിടുകയാണ് പിണറായി സർക്കാർ...

ഇരട്ടവോട്ട് പിടിക്കാൻ സോഫ്റ്റ്‌വെയർ; വ്യാഴാഴ്‌ചക്കകം പരിശോധന പൂർത്തിയാക്കാൻ നിർദേശം

തിരുവനന്തപുരം: ഇരട്ടവോട്ട് പരിശോധന സോഫ്റ്റ്‌വെയർ സഹായത്തോടെ നടത്താൻ തീരുമാനം. 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടുകൾ പരിശോധിക്കും. ഇതിനായി ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപവൽക്കരിച്ച് വ്യാഴാഴ്‌ചക്കകം പരിശോധന പൂർത്തിയാക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ...

നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽ-പ്രിയങ്ക സഖ്യം

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി കൂടി എത്തുന്നതോടെ സംസ്‌ഥാനത്ത് പ്രചാരണത്തിന്റെ അവസാനഘട്ടം ആവേശഭരിതമാക്കാൻ കോൺഗ്രസ്. സംസ്‌ഥാനത്ത് ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി മടങ്ങിയ രാഹുൽ രണ്ടാംഘട്ട...

ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണം; ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ

തൊടുപുഴ: ഇടുക്കിയിൽ നാളെ ഹർത്താൽ. ഭൂപതിവ് ചട്ടം ഭേഗതി ചെയ്യാമെന്ന സർവ്വകക്ഷി യോഗ തീരുമാനം സർക്കാർ പാലിച്ചില്ല എന്നാരോപിച്ചാണ് യുഡിഎഫ് സമരം. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് പ്രതിപക്ഷമെന്നാണ് എൽഡിഎഫ്...

സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ കാറ്റിനും മഴക്കും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൽസ്യത്തൊഴിലാളികൾ കടലിൽ...

രാജ്യസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിക്കാൻ ശുപാർശ

ന്യൂഡെല്‍ഹി: കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. അടുത്ത മാസം 12ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു...

പഴയത്: 50രൂപക്ക് പെട്രോൾ, ഓരോ ആൾക്കും 15ലക്ഷം; പുതിയവ സൗജന്യ സിലിണ്ടറുകൾ, ലാപ്ടോപുകൾ

തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്‌ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോ എന്ന് ഒരു ജനതയെ പരിഹസിച്ച്‌ ചോദിച്ച മുൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നിലവിൽ മിസോറാം ഗവർണറാണ് !! രാജ്യാന്തര...
- Advertisement -