തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ല; ചെന്നിത്തല
കോഴിക്കോട്: തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ട് വേണ്ടെന്ന് പറയുന്നത് നിഷേധാത്‌മകമായ സമീപനമാണെന്ന് പറഞ്ഞ ചെന്നിത്തല സിപിഎം അങ്ങനെ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോയെന്നും...
വാളയാർ പെൺകുട്ടികളുടെ മാതാവിന് തിരഞ്ഞെടുപ്പ് ചിഹ്‌നമായി ‘കുഞ്ഞുടുപ്പ്’
ധർമ്മടം: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്രയായി മൽസരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്‌നം അനുവദിച്ചു. കുഞ്ഞുടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്‌നം.
ഫ്രോക്കാണ് തിരഞ്ഞെടുപ്പ് ചിഹ്‌നമായി ലഭിച്ചതെന്ന് വാളയാര്‍ സമര...
കന്യാസ്‍ത്രീകളെ ആക്രമിച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കും; ഉറപ്പ് നൽകി അമിത് ഷാ
കോട്ടയം: ഉത്തർപ്രദേശിൽ കന്യാസ്‍ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കാഞ്ഞിരപ്പള്ളിയിൽ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുക ആയിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.
'കേരളത്തിൽ നിന്നുള്ള കന്യാസ്‍ത്രീകൾക്ക്...
യൂട്യൂബ് ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമം; വെങ്ങാനൂരിൽ പന്ത്രണ്ടുകാരൻ പൊള്ളലേറ്റ് മരിച്ചു
തിരുവനന്തപുരം: യൂട്യൂബിൽ കണ്ട ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിച്ച കുട്ടി പൊളളലേറ്റ് മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ ശിവനാരായണൻ എന്ന പന്ത്രണ്ട് വയസുകാരനാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെയായിരുന്നു തീ ഉപയോഗിച്ച് മുടിമുറിക്കുന്ന ദൃശ്യങ്ങൾ അനുകരിക്കാനുള്ള...
ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേയില്ല; ഹൈക്കോടതി
കൊച്ചി: ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേ അനുവദിക്കാതെ ഹൈക്കോടതി. ചൊവ്വാഴ്‌ച വരെ കടുത്ത നടപടികളുണ്ടാകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും അത് തടസപ്പെടുത്തതരുതെന്നും സര്‍ക്കാര്‍ കോടതിയെ...
കിറ്റ്, പെൻഷൻ വിതരണം; പിന്നിൽ പരാജയ ഭീതി, പരാതി നൽകുമെന്നും ചെന്നിത്തല
മലപ്പുറം: ഏപ്രിൽ ആറിന് മുൻപ് വിഷു കിറ്റും ഏപ്രിൽ, മെയ് മാസങ്ങളിലെ പെൻഷൻ തുകയും നൽകാനുള്ള തീരുമാനം പരാജയ ഭീതി കൊണ്ടാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തിരഞ്ഞെടുപ്പ് അടുക്കുന്ന...
കുപ്രചാരണങ്ങൾ വെറും പുകമറ, നുണകൾ ആവർത്തിക്കുന്നു; സ്‌പീക്കർ
പൊന്നാനി: ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. കസ്‌റ്റഡിയിലുള്ള പ്രതികൾ സ്വയരക്ഷക്കായി എന്തെങ്കിലും വിളിച്ചു പറയുകയോ, പറയിപ്പിക്കുകയോ ചെയ്‍തതു കൊണ്ടൊന്നും സത്യത്തെ കുഴിച്ചുമൂടാനാകില്ലെന്ന് പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.
അന്വേഷണം എന്നത് സത്യസന്ധമായി കുറ്റവാളികളെ...
വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തില്‍; മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍എസ്എസ്
തിരുവനന്തപുരം: സര്‍ക്കരിനെതിരായ എന്‍എസ്എസ് നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്ക് മറുപടിയുമായി എന്‍എസ്എസ്. ഒരിക്കലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ മറ്റ് വിവാദങ്ങളെ കുറിച്ചോ എന്‍എസ്എസ് പ്രതികരിച്ചിട്ടില്ലെന്നും രാഷ്‌ട്രീയമായി ഇപ്പോഴും സമദൂരത്തില്‍ തന്നെയാണെന്ന് എന്‍എസ്എസ്...








































