കോൺഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ല; ചാക്കോയെ തള്ളി കെ സുധാകരൻ
കണ്ണൂർ: കോൺഗ്രസിൽ തുടരാൻ പല നേതാക്കൾക്കും താൽപര്യമില്ലെന്നും കെ സുധാകരൻ അടക്കമുള്ള പലരും പാർട്ടി വിട്ട് പുറത്തു വരുമെന്നുമുള്ള പിസി ചാക്കോയുടെ പ്രസ്‌താവന തള്ളി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ. കോൺഗ്രസിൽ...
ഇഎംസിസിയുടെ വിശദ വിവരങ്ങൾ കേരളത്തിന് നൽകിയിരുന്നെന്ന് കേന്ദ്രം
ന്യൂഡെൽഹി: അമേരിക്കൻ കമ്പനിയായ ഇഎംസിസിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ കേരളത്തിന് നൽകിയിരുന്നെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 3 തവണ സംസ്‌ഥാനത്തിന് വിവരങ്ങൾ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു.
കമ്പനിയെക്കുറിച്ച് അറിയാൻ കേരളം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം...
ഇത്തവണ സംസ്‌ഥാനത്ത് ഭരണമാറ്റം ഉണ്ടാകും; എകെ ആന്റണി
തിരുവനന്തപുരം : ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് വ്യക്‌തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. സമാധാനപരമായ ജീവിതം ഉറപ്പ് വരുത്താൻ ഭരണമാറ്റം ആവശ്യമാണെന്നും ഈ അനുകൂല സാഹചര്യം നഷ്‌ടപ്പെടുത്താതെ യുഡിഎഫിന്റെ...
സ്‌ഥാനാർഥി നിര്‍ണയത്തില്‍ ഇടപെടാറില്ല; ബാലശങ്കറിനെ തള്ളി ആര്‍എസ്എസ്
തിരുവനന്തപുരം: ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ നടത്തിയ വെളിപ്പെടുത്തൽ തള്ളി ആര്‍എസ്എസ് നേതൃത്വം. ആര്‍ക്കും സീറ്റ് വാഗ്‌ദാനം...
ക്ഷേത്രത്തിൽ വിലക്ക് ലംഘിച്ച് കോഴിബലി; 9 അംഗ സംഘം പോലീസ് പിടിയിൽ
തൃശൂർ : വിലക്ക് ലംഘിച്ച് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും കോഴിബലി നടത്തി. ബലി നടത്തിയ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച 9 അംഗ സംഘത്തെ പോലീസ് അറസ്‌റ്റ്...
വിജയം ഉറപ്പ്, സംശയം ഭൂരിപക്ഷത്തിൽ മാത്രം; ഇ ശ്രീധരൻ
ഒറ്റപ്പാലം: പാലക്കാട്ട് വിജയം ഉറപ്പെന്ന് ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരന്‍. മണ്ഡലത്തിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമാണ് സംശയമെന്നും വിജയിക്കുമെന്ന കാര്യത്തിൽ ഉറപ്പാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ട്വന്റിഫോറിനോടായിരുന്നു പ്രതികരണം.
പാലക്കാട് മണ്ഡലത്തിന് താന്‍ പഠിക്കുന്ന...
ഏപ്രില്‍ 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത് മൂന്ന് സീറ്റുകൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 12ന് നടക്കും. വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണും. അടുത്ത മാസം കാലാവധി അവസാനിക്കുന്ന വയലാര്‍ രവി, പിവി അബ്‌ദുല്‍ വഹാബ്,...
സംസ്‌ഥാനത്ത് ഇടത് മുന്നണിയുടെ ഭരണ തുടർച്ചക്ക് ബിജെപി ശ്രമിക്കുന്നു; ചെന്നിത്തല
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് തുടർഭരണം ഉറപ്പാക്കാൻ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് പാർട്ടികളിലെയും സ്‌ഥാനാർഥികളെ പരിശോധിച്ചാൽ ഇക്കാര്യം വ്യക്‌തമാകുമെന്നും അദ്ദേഹം...







































