സംസ്‌ഥാനത്ത് ഇടത് മുന്നണിയുടെ ഭരണ തുടർച്ചക്ക് ബിജെപി ശ്രമിക്കുന്നു; ചെന്നിത്തല
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് തുടർഭരണം ഉറപ്പാക്കാൻ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് പാർട്ടികളിലെയും സ്‌ഥാനാർഥികളെ പരിശോധിച്ചാൽ ഇക്കാര്യം വ്യക്‌തമാകുമെന്നും അദ്ദേഹം...
ഓലപാമ്പ് കാട്ടി പേടിപ്പിക്കേണ്ട, മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു; ലതികാ സുഭാഷ്
ഏറ്റുമാനൂർ: സിപിഎമ്മുമായി താൻ ഗൂഢാലോചന നടത്തിയെന്ന മുല്ലപ്പള്ളിയുടെ ആരോപണം തള്ളി ലതിക സുഭാഷ്. ആരോപണം തെളിയിക്കാൻ മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു. എനിക്കെതിരെ മുല്ലപ്പള്ളി സിപിഎം, ബിജെപി ബന്ധം ആരോപിക്കുന്നത് ബാലിശമാണ്. ഏറ്റുമാനൂരുകാരെ ഓലപാമ്പ് കാട്ടി...
കെഎൻഎ ഖാദറിന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം; വിമർശിച്ച് സമസ്‌ത നേതാക്കൾ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന മുസ്‌ലിം ലീഗ് നേതാവ് കെഎൻഎ ഖാദറിനെതിരെ വിമർശനവുമായി സമസ്‌ത ഇകെ വിഭാഗം നേതാക്കൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുരുവായൂർ ക്ഷേതത്തിൽ സന്ദർശനം നടത്തിയതിന്...
ധർമ്മടത്ത് വോട്ട് ഉണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് നൽകിയേനെ; ജോയ് മാത്യു
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് നിന്ന് അദ്ദേഹത്തിന് എതിരെ മൽസരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു. ധർമ്മടത്ത് തനിക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക്...
സിപിഎം- ബിജെപി ബാന്ധവമില്ല; ബാലശങ്കറിനെ തള്ളി ഒ രാജഗോപാൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി എംഎൽഎ ഒ രാജഗോപാൽ. സംസ്‌ഥാനത്ത് ബിജെപിയും സിപിഎമ്മുമായി ഒരു...
പിസി തോമസ് എൻഡിഎ വിട്ടു; പിജെ ജോസഫുമായി ലയിച്ച് ഇനി യുഡിഎഫിൽ
തിരുവനന്തപുരം: എന്‍ഡിഎ വിട്ട കേരള കോണ്‍ഗ്രസിലെ പിസി തോമസ് വിഭാഗം യുഡിഎഫിലേക്ക്. പിജെ ജോസഫ് വിഭാഗവുമായി ലയിച്ച് യുഡിഎഫിനൊപ്പം പ്രവർത്തിക്കാനാണ് തീരുമാനം. പിസി തോമസ് വിഭാഗവും പിജെ ജോസഫ് വിഭാഗവും തമ്മിലുള്ള ലയനപ്രഖ്യാപനം...
‘ലതിക സുഭാഷിന്റെ പ്രതിഷേധം അതിരുവിട്ടത്, ഒഴിവാക്കാമായിരുന്നു’; വിഡി സതീശൻ
കൊച്ചി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ലതിക സുഭാഷിനെതിരെ പറവൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ വിഡി സതീശൻ. ലതിക സുഭാഷിന്റെ പ്രതിഷേധം അതിരുവിട്ടതായിരുന്നു. അത്തരത്തിലൊരു പ്രതിഷേധം ലതികക്ക് ഒഴിവാക്കാമായിരുന്നു എന്നും വിഡി...
കുറ്റ്യാടിയിൽ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ച്, ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് ശരി; യെച്ചൂരി
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റിന്റെ കാര്യത്തിലുള്ള തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകടനത്തിന് ശേഷം പാർട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ല. പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ലെന്നും...







































