Tue, Sep 1, 2026
39 C
Dubai

അനുനയിപ്പിക്കാൻ ചെന്നിത്തല; ഐഎൻടിയുസി നേതാക്കളുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി നിർണയത്തിൽ ശക്‌തമായ പ്രതിഷേധം അറിയിച്ച ഐഎൻടിയുസിയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎൻടിയുസി നേതാക്കളുമായി ചെന്നിത്തല ഇന്ന് ചര്‍ച്ച നടത്തും. ഐഎൻടിയുസി സംസ്‌ഥാന പ്രസിഡണ്ട്...

‘തില്ലങ്കേരി മോഡല്‍’ ശരിയാണെന്ന് തെളിഞ്ഞു; മുല്ലപ്പള്ളി രാമചന്ദ്രൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ധാരണയെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നു എന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തില്ലങ്കേരി മോഡല്‍ അടക്കമുള്ള വോട്ട് കച്ചവടത്തെപ്പറ്റി ഇതുവരെ പറഞ്ഞതെല്ലാം...

തവനൂരിൽ ഫിറോസ്, വട്ടിയൂർക്കാവിൽ വീണ; ആറിടത്ത് യുഡിഎഫ് സ്‌ഥാനാർഥികളായി

ന്യൂഡെല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറിടത്തുകൂടി കോൺഗ്രസ് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായരാണ് സ്‌ഥാനാർഥി. മണ്ഡലത്തിൽ നേരത്തെ തന്നെ വീണയെ പരിഗണിച്ചിരുന്നു എങ്കിലും പിന്നീട് തീരുമാനം പിൻവലിച്ചിരുന്നു. സ്‌ഥാനാർഥി പട്ടികയിൽ...

സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിനേഷൻ ഫലപ്രദം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ‌അഗതി മന്ദിരങ്ങളിൽ കോവിഡ് വാക്‌സിനേഷൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വിദഗ്‌ധർ നേരിട്ടെത്തിയാകും അഗതി മന്ദിരങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നൽകുക. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം...

വാളയാർ പെൺകുട്ടികളുടെ അമ്മയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നു; ധർമ്മടത്ത് ആർക്കും മൽസരിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാർ കേസിൽ പെൺകുട്ടികളുടെ അമ്മയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യം സർക്കാർ അംഗീകരിച്ചതാണ്. വാളയാർ പ്രശ്‌നത്തിൽ ഒരു മനസാക്ഷിക്കുത്തും സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു....

എല്‍ഡിഎഫിന്റെ പിന്തുണ എതിരാളികളെ ഭയപ്പെടുത്തുന്നു; ബാലശങ്കറിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഒത്തുകളി...

അവർ തമ്മിലുള്ള പ്രശ്‌നം അവർ പറഞ്ഞ് തീർക്കട്ടെ; ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി വിജയരാഘവൻ

തിരുവനന്തപുരം: ചെങ്ങന്നൂരിൽ സ്‌ഥാനാർഥിത്വം നിഷേധിച്ചതിന് പിന്നിൽ കോന്നിയിൽ സുരേന്ദ്രനും സിപിഎമ്മും തമ്മിലുള്ള ധാരണയിലെന്ന ആർ ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. അവർ തമ്മിലുള്ള പ്രശ്‌നം അവർ പറഞ്ഞുതീർക്കട്ടെയെന്നും...

പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു; ഇടതുമുന്നണിക്ക് പിന്തുണ

ന്യൂഡെല്‍ഹി: കോൺഗ്രസിൽ നിന്നും രാജിവെച്ച പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണ് തീരുമാനം പുറത്ത് വിട്ടത്. പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ശരദ് പവാറുമായി ചര്‍ച്ച ചെയ്‌തെന്നും ഭാവി...
- Advertisement -