കേരളത്തിലേക്ക് ബിജെപിയുടെ താര പ്രചാരകർ എത്തും; തുടക്കം ബിപ്ളബ് കുമാറിലൂടെ
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളെത്തുന്നു. ഇക്കുറി താര പ്രചാരകർ തന്നെയാണ് കേരളത്തിലേക്ക് എത്തുന്നത്. ത്രിപുര മുഖ്യമന്ത്രി ബിപ്ളബ് കുമാറിലൂടെയാണ് തുടക്കം. ബിപ്ളബ് കുമാർ ഇന്ന് തലസ്‌ഥാനത്തെത്തും. തിരുവനന്തപുരം, വട്ടിയൂർക്കാട്,...
ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; മൂന്ന് മലയാളികൾ പിടിയിൽ
തിരുവനന്തപുരം: ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ മൂന്ന് മലയാളികൾ അറസ്‌റ്റിൽ. കേരളത്തിൽ എട്ടിടങ്ങൾ ഉൾപ്പടെ രാജ്യത്ത് പതിനൊന്ന് സ്‌ഥലങ്ങളിൽ എൻഐഎ നടത്തിയ റെയിഡിന് പിന്നാലെയാണ് അറസ്‌റ്റ്.
മുഹമ്മദ് അമീൻ, മുഹമ്മദ് അനുവർ, ഡോ. റാഹിസ് റഷീദ്...
സ്‌പീക്കറുടെ വിദേശയാത്രാ വിവരങ്ങൾ അന്വേഷിക്കാൻ ഒരുങ്ങി ഇഡി
കൊച്ചി: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ വിദേശയാത്രകളിൽ വിശദ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) തയാറെടുക്കുന്നു. സ്‌പീക്കറുടെ അഞ്ചുവർഷത്തെ എല്ലാ വിദേശയാത്രകളുടെയും വിശദവിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സംസ്‌ഥാന പ്രോട്ടോകോൾ ഓഫീസർക്ക് ഇഡി കത്ത് നൽകി.
സ്‌പീക്കറുടെ...
എസ്എസ്എൽസി, പ്ളസ് 2 പരീക്ഷ; സമയക്രമത്തിൽ മാറ്റം
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് മാറ്റിവച്ച എസ്എസ്എൽസി, പ്ളസ് 2, വൊക്കേഷണൽ സെക്കൻഡറി പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. വിവിധ മേഖലകളില്‍നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ച് ജെഇഇ പരീക്ഷകൾ...
മൽസരിക്കുന്നത് വ്യക്‌തി സ്വാതന്ത്ര്യം, ലതിക മൽസരിക്കട്ടെ; ഉമ്മൻചാണ്ടി
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് വ്യക്‌തി സ്വാതന്ത്ര്യമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. പാർട്ടി സ്‌ഥാനങ്ങൾ രാജിവെച്ച് ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര്യയായി മൽസരിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര്യ സ്‌ഥാനാർഥിയായി ഒരാൾ മൽസരിക്കാൻ തീരുമാനിച്ചാൽ...
ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്‌ഥാനാർഥി
കോട്ടയം: മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്‌ഥാനാർഥി. പാർട്ടി പ്രവർത്തകരുടെ അഭിപ്രായം മാനിച്ചാണ് പുതിയ തീരുമാനമെന്നാണ് ലതികാ സുഭാഷിന്റെ പ്രതികരണം. എന്നാൽ മറ്റൊരു രാഷ്‌ട്രീയ പാർട്ടിയിലേക്കും പോകില്ലെന്നും...
കഴക്കൂട്ടത്ത് മൽസരിക്കാൻ തയ്യാർ, മൽസരം വിശ്വാസികൾക്കായി കടകംപള്ളിക്ക് എതിരെ; ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്നും മൽസരിക്കാൻ തയ്യാറാണെന്ന നിലപാട് വ്യക്‌തമാക്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള മൽസരം ശബരിമല വിശ്വാസികൾക്ക് വേണ്ടിയാണെന്നും ശോഭാ...
വിജയ സാധ്യതാ വാദമുയർത്തി മുന്നണികൾ സ്‌ത്രീകളെ തഴയുന്നു; കെകെ ശൈലജ
കണ്ണൂർ: വിജയ സാധ്യതാ വാദമുയർത്തി സ്‌ത്രീകളെ മുന്നണികൾ തഴയുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വനിതയെ പോലും വിജയിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയപരമായി എതിർചേരികളിൽ ആണെങ്കിലും സ്‌ത്രീകളുടെ അവകാശ...







































