തയ്‌ക്വാൻഡോ മൽസരത്തിൽ ചട്ടലംഘനം; എതിരാളിയുടെ മർദ്ദനം, വിദ്യാർഥി വെന്റിലേറ്ററിൽ
തൃശൂർ: മഹാരാഷ്‌ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്‌ക്വാൻഡോ മൽസരത്തിനിടെ എതിരാളിയുടെ മർദ്ദനമേറ്റ പ്ളസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പെരുമ്പിലാവ് അൻസാർ സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിയും മതിലകം കൂളിമുട്ടം...
മെഡിസെപ് പദ്ധതി പൊളിച്ചെഴുതും; മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കുമുള്ള സൗജന്യ ചികിൽസാ പദ്ധതിയായ മെഡിസെപ് പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഇൻഷുറൻസ് കമ്പനിക്ക് പണം കിട്ടാൻ വേണ്ടി മാത്രം തുടങ്ങിയ പദ്ധതി പോലെയാണ് മെഡിസെപ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന്...
‘സാധ്യമായതെല്ലാം ചെയ്യും, തിരച്ചിൽ തുടരും’; ഗൗതം കൃഷ്‌ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി
കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മൽസ്യത്തൊഴിലാളി ഗൗതം കൃഷ്‌ണയെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും തിരച്ചിൽ കാര്യക്ഷമമല്ലെന്ന ആരോപണത്തിൽ വസ്‌തുതയില്ലെന്നും മുഖ്യമന്ത്രി വിഡി. സതീശൻ. ഗൗതം കൃഷ്‌ണയുടെ വീട് സന്ദർശിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട്...
മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നടുവണ്ണൂർ വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടിൽ സിബിയാണ് (43) മരിച്ചത്. ഞായറാഴ്‌ച രാത്രി 11.30ഓടെയായിരുന്നു അപകടം.
സിബിക്കൊപ്പം ഉണ്ടായിരുന്ന...
‘ഇനിയൊരു ജീവനും മുതലപ്പൊഴിയിൽ പൊലിയാൻ പാടില്ല, ശാശ്വത പരിഹാരം കാണും’
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ മൽസ്യത്തൊഴിലാളി ജോണിന്റെ വീട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് വകുപ്പ് മന്ത്രി വിഇ അബ്‍ദുൾ ഗഫൂറും സന്ദർശിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പൂർണമായും പങ്കുചേരുന്നതായും, സർക്കാരിന്റെ ഭാഗത്ത്...
സവർക്കർ ക്വിസ് വിവാദം; ‘കൂടുതൽ ഉദ്യോഗസ്‌ഥർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടി’
കാസർഗോഡ്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മൽസരത്തിലെ ചോദ്യാവലിയിൽ വിഡി. സവർക്കറെ പുകഴ്‌ത്തിയുള്ള ചോദ്യം ഉൾപ്പെട്ട സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്ന് വിദ്യാഭ്യാസ മന്ത്രി...
വിദ്യാർഥികൾക്ക് എതിരെ വിദ്വേഷ പരാമർശം; ടിജി മോഹൻദാസ് കസ്‌റ്റഡിയിൽ
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് പോലീസ് കസ്‌റ്റഡിയിൽ. മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തിയാണ് തിരുവനന്തപുരം സൈബർ പോലീസ്...
വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന് നിർദ്ദേശിച്ചിട്ടില്ല; വിശദീകരിച്ച് ലോക്‌ഭവൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന വിവാദ ഉത്തരവിൽ വിശദീകരണവുമായി ലോക്‌ഭവൻ. സംസ്‌ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായി പാടണമെന്ന് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ലോകഭവന്റെ വിശദീകരണം.
വന്ദേമാതരം മുഴുവനായി പാടണമെന്ന് ആവശ്യപ്പെട്ട്...







































