Wed, Sep 2, 2026
40 C
Dubai

തൃശൂർ പൂരം പഴയപടി നടത്തണം, അല്ലാത്തപക്ഷം പ്രതിഷേധം; സംഘാടകർ

തൃശൂർ : മുൻ വർഷങ്ങളിലേത് പോലെ തന്നെ ഇത്തവണയും തൃശൂർ പൂരം നടത്തണമെന്ന ആവശ്യവുമായി സംഘാടകർ രംഗത്ത്. കോവിഡ് മാനദണ്ഡങ്ങൾ മാറ്റിവച്ച് എല്ലാ വർഷത്തെയും പോലെ തന്നെ പൂരം നടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്....

സെക്കൻഡ് ഷോ; മിക്ക തിയേറ്ററുകളിലും ഇന്ന് മുതൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് മുതൽ തിയേറ്ററുകളിൽ സെക്കൻഡ് ഷോ നടത്തും. സിനിമ തിയേറ്ററുകളിൽ സെക്കൻഡ് ഷോ പുനഃരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ഇന്ന് മുതൽ സംസ്‌ഥാനത്തെ മിക്ക തിയേറ്ററുകളും സെക്കൻഡ്...

കേരളത്തിൽ ട്വന്റി-20 അധികാരത്തിൽ എത്തുന്ന കാലം വിദൂരമല്ല; ശ്രീനിവാസൻ

കൊച്ചി: കേരളത്തിൽ ട്വന്റി-20യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുന്ന കാലം വിദൂരമല്ലെന്ന് നടന്‍ ശ്രീനിവാസന്‍. നിലവിലെ രാഷ്‌ട്രീയത്തില്‍ ഒരു പ്രതീക്ഷയുമില്ല അതിനാലാണ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. അരവിന്ദ് കെജ്‌രിവാള്‍ ഡെല്‍ഹിയില്‍ നടത്തിയതു...

വോട്ടർ പട്ടികയിൽ പേര് ചേർക്കാം; അവസാന ദിവസം ഇന്ന്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന ദിവസം ഇന്ന്. ഈ മാസം 12ആം തീയതി വരെ അപേക്ഷിക്കാൻ അവസരം ഉണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ...

കോൺഗ്രസ് പരാജയപ്പെട്ടാൽ കാരണം സ്‌ഥാനാർഥി നിർണയത്തിലെ അപാകത; രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ അതിന്റെ ഒറ്റക്കാരണം സ്‌ഥാനാർഥി നിർണയത്തിലെ അപാകത ആയിരിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണ്. ഇനിയും ഗ്രൂപ്പ് പാരമ്പര്യം...

മറുപടി പറയാതെ മുഖ്യമന്ത്രി മറുചോദ്യം ഉന്നയിക്കുന്നു; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്രമന്ത്രി അമിത് ഷായുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതിന് പകരം മുഖ്യമന്ത്രി മറുചോദ്യങ്ങൾ ഉന്നയിക്കുകയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ സുരേന്ദ്രൻ ആരോപിച്ചു. അമിത് ഷായുടെ ചോദ്യങ്ങൾ കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങളാണ്. കടത്തിയ സ്വർണം...

കേരളത്തിൽ വന്ന് അമിത് ഷാ നീതിബോധം പഠിപ്പിക്കേണ്ട; മറുപടിയുമായി മുഖ്യമന്ത്രി

കണ്ണൂർ‌: കേന്ദ്രമന്ത്രി അമിത് ഷായുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വന്ന് അമിത് ഷാ നീതിബോധം പഠിപ്പിക്കാൻ നിൽക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരിക്കുന്ന സ്‌ഥാനത്തിന് അനുസരിച്ചല്ല സംസാരവും പ്രവർത്തിയും എങ്കിൽ...

‘മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സ്വപ്‌നയെ നിർബന്ധിച്ചു’; സിപിഓയുടെ മൊഴി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്‌ നിർബന്ധിച്ചതായി വനിതാ സിപിഓയുടെ മൊഴി. സ്വപ്‌നയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയനാണ് ഇഡിക്കെതിരെ ഗുരുതരമായ...
- Advertisement -