Wed, Sep 2, 2026
38 C
Dubai

ചെമ്പഴന്തിയിൽ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം; വാൾ കാട്ടി ഭീഷണി; കവർച്ച

തിരുവനന്തപുരം: ജില്ലയിലെ ചെമ്പഴന്തിയിൽ വീട് കയറി അതിക്രമം നടത്തി ഗുണ്ടാസംഘം. വീട്ടമ്മയുടെ മാല കവർന്നു. കഴുത്തിൽ വാൾ വെച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കവർച്ച നടത്തിയത്. ഇതിന് പുറമെ സമീപത്തുണ്ടായിരുന്ന കടയും വീടും വാഹനവും...

തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്‌റ്ററുകളിൽ ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്‌റ്ററുകളിൽ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു. ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ്...

സ്വർണക്കടത്ത് കേസ്; അഭിഭാഷകയെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്‌റ്റംസ്‌ ആസ്‌ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യൽ. കരമന സ്വദേശി അഡ്വ. ദിവ്യയെയാണ് കസ്‌റ്റംസ്‌ ചോദ്യം ചെയ്യലിനായി...

ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം; നേതാക്കൾ ഡെൽഹിയിലേക്ക്

തിരുവനന്തപുരം: എകെ ശശീന്ദ്രനെതിരായ നീക്കം എൻസിപിയിൽ ശക്‌തമാകുന്നു. ശശീന്ദ്രന് വീണ്ടും അവസരം നൽകുന്നതിന് എതിരെ ദേശീയ നേതൃത്വത്തെ കാണാൻ ഒരു വിഭാഗം നേതാക്കൾ ഡെൽഹിയിലേക്ക് പോകും. ടിപി പീതാംബരൻ ശശീന്ദ്രനൊപ്പം ചേർന്ന് പാർട്ടിയെ...

സ്വർണക്കടത്ത്; പ്രതികളുടെ രഹസ്യമൊഴി ഇഡിക്ക് നൽകില്ല

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴി ലഭിക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അപേക്ഷ കോടതി തള്ളി. സ്വപ്‌ന സുരേഷ്, സരിത് എന്നിവരുടെ രഹസ്യമൊഴി ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്. കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിലാണ്...

മുഖ്യമന്ത്രി ഇന്ന് മുതൽ ധർമ്മടത്ത് പ്രചാരണത്തിന് ഇറങ്ങും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തുടങ്ങുന്നു. ഇന്ന് മുതൽ ഈ മാസം 16 വരെയാണ് മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന മുഖ്യമന്ത്രിക്ക് പാർട്ടി...

മുൻ കെപിസിസി സെക്രട്ടറി പന്തളം പ്രതാപൻ ബിജെപിയിൽ

പത്തനംതിട്ട: മുൻ കെപിസിസി സെക്രട്ടറിയും മുന്‍ മന്ത്രി പന്തളം സുധാകരന്റെ സഹോദരനുമായ പന്തളം പ്രതാപൻ ബിജെപിയില്‍ ചേർന്നു. അടൂരില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായി പരിഗണിക്കുന്നതിന് ഇടക്കാണ് പ്രതാപൻ മറുകണ്ടം ചാടിയത്. കോണ്‍ഗ്രസിന്റെ പരിഗണനാ ലിസ്‌റ്റിൽ...

അടിമാലിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കുരിശുപാറ: അടിമാലി കുരിശുപാറയിൽ വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുരിശുപാറ സ്വദേശി അറക്കൽ ഗോപിയെയാണ് ഞായറാഴ്‌ച രാവിലെയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപിയുടെ മുഖത്തും തലയിലും മുറിപ്പാടുകൾ ഉണ്ടായിരുന്നു....
- Advertisement -