Fri, Sep 4, 2026
39 C
Dubai

കത്‌വ ഫണ്ട് വിവാദം; യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ രാജിവച്ചു

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ രാജിവച്ചു. കത്‌വ, ഉന്നാവോ ഫണ്ട് വിവാദത്തിന്റെ പശ്‌ചാത്തലത്തിലാണ് രാജി പ്രഖ്യാപനം. ലീഗ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്ന് രാജി സമര്‍പ്പിക്കുകയായിരുന്നു. രാജിക്കത്ത് പാണക്കാട് ഹൈദരലി...

കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല, അപേക്ഷ വീണ്ടും തള്ളി

ബെംഗളൂര്: കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളിയത്. നേരത്തെയും ബിനീഷിന്റെ അപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പ്രതിക്ക് ജാമ്യം...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളത്ത് വിലക്കി ഉത്തരവ്

തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് താത്കാലിക വിലക്ക്. നിബന്ധനകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. ആനയുടെ കാഴ്‌ചക്കുള്ള തകരാറുകൾ മൂടിവെച്ചതിൽ വിശദീകരണം നൽകണമെന്ന് പ്രിൻസിപ്പൾ...

കോൺഗ്രസിനെ ബിജെപി വിലപേശി വാങ്ങുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ താഴെ വീണതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തെ വിൽപ്പനക്ക് വച്ചവരും വിലക്ക് വാങ്ങാൻ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയിൽ അരങ്ങേറിയത് എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ...

സംസ്‌ഥാനത്ത് യുകെയില്‍ നിന്നുമെത്തിയ രണ്ടുപേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: യുകെയില്‍ നിന്നും എത്തിയ രണ്ട് പേര്‍ക്കുകൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്‌ഥാനത്ത് കോവിഡ്-19 സ്‌ഥിരീകരിച്ചു. ഇതുവരെ യുകെയില്‍ നിന്നും വന്ന 88 പേര്‍ക്കാണ് കോവിഡ്-19 സ്‌ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാ ഫലം...

വിജയ് ഹസാരെ ട്രോഫി; കേരളത്തിന് രണ്ടാം ജയം

മുംബൈ: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ഉത്തർപ്രദേശിനെ 3 വിക്കറ്റിന് തോൽപിച്ചാണ് കേരളം രണ്ടാം ജയം കുറിച്ചത്. യുപി മുന്നോട്ടുവച്ച 284 റൺസിന്റെ വിജയലക്ഷ്യം 7 വിക്കറ്റ് നഷ്‌ടത്തിൽ...

ആരോഗ്യനില മോശമായി; ഷാഫിയേയും ശബരീനാഥിനേയും ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലിനെയും കെഎസ് ശബരീനാഥനെയും ആശുപത്രിയിലേക്ക് മാറ്റി. പകരം യൂത്ത് കോൺഗ്രസിന്റെ മൂന്ന് സംസ്‌ഥാന നേതാക്കള്‍ നിരാഹാര...

പോസിറ്റിവിറ്റി 5.81, രോഗമുക്‌തി 5037, രോഗബാധ 2212

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 57,241 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 38,103 പരിശോധന ആണ്. ഇതിൽ രോഗബാധ 2212 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5037 ഉമാണ്....
- Advertisement -