ട്രോളർ കരാർ; 27ന് തീരദേശ ഹർത്താലെന്ന് മൽസ്യമേഖലാ സംരക്ഷണ സമിതി
തിരുവനന്തപുരം: വിദേശ ട്രോളറുകൾക്ക് ആഴക്കടൽ മൽസ്യബന്ധനത്തിന് കരാർ നൽകാൻ സർക്കാർ നീക്കമെന്ന് ആരോപിച്ച് ഹർത്താലിന് ആഹ്വാനം ചെയ്‌ത് മൽസ്യമേഖലാ സംരക്ഷണ സമിതി. ഈ മാസം 27ന് തീരദേശ ഹർത്താൽ നടത്തുമെന്ന് സമിതി അറിയിച്ചു.
ചട്ടങ്ങൾ...
പോസിറ്റിവിറ്റി 7.05, രോഗമുക്‌തി 5841, രോഗബാധ 4650
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 67,574 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 65,968 പരിശോധന ആണ്. ഇതിൽ രോഗബാധ 4650 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5841 ഉമാണ്....
കോവിഡ് പ്രതിരോധത്തിന് കനിവിന്റെ കരുത്ത്; ഓടിയത് രണ്ട് ലക്ഷം ട്രിപ്പുകൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനിവ് 108 ആംബുലസുകള്‍ 2 ലക്ഷത്തിലധികം കോവിഡ് അനുബന്ധ ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 2020 ജനുവരി...
പ്രതിപക്ഷ നേതാവ് തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; ജെ മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: അന്തര്‍ദേശീയ ശക്‌തികൾ കേരളത്തിലെ മൽസ്യസമ്പത്ത് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതായുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അസംബന്ധമാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.
അമേരിക്കയില്‍ വച്ച് പ്രോജക്‌റ്റ് ചര്‍ച്ച ചെയ്‌തുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാലിപ്പോളത്...
വികസന സംരഭങ്ങളെല്ലാം പൂട്ടുമെന്നതാണ് ചെന്നിത്തലയുടെ നയം; എ വിജയരാഘവൻ
തിരുവനന്തപുരം: വികസന സംരംഭങ്ങളെല്ലാം പൂട്ടും, പൊളിക്കും എന്നതാണ് ചെന്നിത്തലയുടെ നയമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഒരു വിനാശ ജാഥയാണ് ചെന്നിത്തല നയിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് തുടങ്ങുന്നതിന് മുമ്പ് വലതു...
കേരളത്തിലെ ഇടത്-വലത് മുന്നണികൾ വൻ പരാജയം; ഇ ശ്രീധരൻ
തിരുവനന്തപുരം: താന്‍ പാർട്ടിയിൽ ചേര്‍ന്നതോടെ ബിജെപിയുടെ മുഖച്ഛായ മാറുമെന്ന് ഇ ശ്രീധരന്‍ . കേരളത്തെ രക്ഷിക്കാന്‍ ഇത് മാത്രമാണ് വഴി. സംസ്‌ഥാന നേതാക്കളാണ് തന്നെ കണ്ട് മൽസരിക്കാന്‍ ആവശ്യപ്പെട്ടത്. ബിജെപിയിലെ പലരും പ്രോൽസാഹിപ്പിച്ചുവെന്നും...
കാലടി സർവകലാശാല സംസ്‌കൃത വിഭാഗം മേധാവിക്ക് എതിരെ അച്ചടക്ക നടപടി
കൊച്ചി: കാലടി സര്‍വകലാശാല സംസ്‌കൃത വിഭാഗം വകുപ്പ് മേധാവിക്ക് എതിരെ അച്ചടക്ക നടപടി. പിവി നാരായണനെ എച്ച്ഒഡി സ്‌ഥാനത്ത് നിന്ന് മാറ്റി. സിന്‍ഡിക്കേറ്റ് തീരുമാനം അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ വൈസ് ചാന്‍സലര്‍ക്ക്...
പ്ളസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഇടുക്കി: പള്ളിവാസലിൽ പ്ളസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുത്തേറ്റ് മരിച്ച രേഷ്‌മ കഴിഞ്ഞ ദിവസം വൈകിട്ട് ബന്ധുവായ അനു (അരുൺ)വിനൊപ്പം നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം,...








































