സണ്ണി ലിയോണിന് എതിരായ കേസ്; പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ വഞ്ചനക്കേസിൽ പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്‌തമാക്കി. നടിയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചതിന് പിന്നാലെയാണ് പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ തീരുമാനിച്ചത്....
മദ്യപിക്കാൻ പണം നൽകിയില്ല; വയോധികരായ മാതാപിതാക്കൾക്ക് മകന്റെ ക്രൂരമർദനം
കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരിൽ വയോധികരായ അച്ഛനും അമ്മക്കും നേരെ മകന്റെ ആക്രമണം. കൊല്ലം പട്ടത്താനത്താണ് സംഭവം. പട്ടത്താനം സ്വദേശിയായ ജോൺസൺ ആണ് റിട്ടയര്‍ഡ് അധ്യാപകരായ മാതാപിതാക്കളെ ക്രൂരമായി മർദിച്ചത്. ഇതിന്റെ...
പൈവളികെ സോളാര്‍ പാർക്ക് പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
കാസർഗോഡ്: വടക്കൻ കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുന്നു. പൈവളികെ സോളാര്‍ വൈദ്യുതി പാര്‍ക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി സോളാർ പാർക്കിന്റെ ഉൽഘാടനം നിർവഹിക്കുക. ഗവര്‍ണര്‍...
ജെസ്‌നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയില്‍ സിബിഐ ഇന്ന് നിലപാട് അറിയിച്ചേക്കും.
ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട്...
തുടർച്ചയായി 12ആം ദിവസവും ഇന്ധനവില വർധന; ജനങ്ങൾക്ക് ഇരുട്ടടി
തിരുവനന്തപുരം : ഇന്ധനവിലയിൽ തുടർച്ചയായി 12ആം ദിനവും ഉയർച്ച തുടരുന്നു. പെട്രോൾ ലിറ്ററിന് 31 പൈസയും, ഡീസൽ ലിറ്ററിന് 34 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്‌ഥാനത്ത് ഇന്ധനവില വീണ്ടും കുതിക്കുകയാണ്. നിലവിൽ...
നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടർമാർക്ക് കയ്യുറകൾ നൽകും
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തുന്ന ആളുകൾക്ക് കയ്യുറ നൽകും. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര തിരഞ്ഞെടുപ്പ്...
ലോക്‌സഭാ സ്‌ഥാനാർഥിത്വം; മുസ്‌ലിം ലീഗ് നേതൃത്വത്തിൽ സമ്മർദ്ദം ശക്‌തമാക്കി നേതാക്കൾ
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയം മുസ്‌ലിം ലീഗിനെ പ്രതിസന്ധിയിലാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിത്വം നഷ്‌ടമാകുമെന്ന് ഉറപ്പായ ചില എംഎൽഎമാർ ലോക്‌സഭാ സ്‌ഥാനാർഥിത്വത്തിന് വേണ്ടി നേതൃത്വത്തിൽ സമ്മർദ്ദം ശക്‌തമാക്കുകയാണ്.
മുൻ...
ഫെബ്രുവരിയിലെ കിറ്റ് വിതരണം നാളെ മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരിയിലെ ഭക്ഷ്യകിറ്റ് വിതരണം വെള്ളിയാഴ്‌ച ആരംഭിക്കും. ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ്, അപഞ്ചസാര, തേയില, മുളകുപൊടി അല്ലെങ്കിൽ മുളക്, കടുക് അല്ലെങ്കിൽ ഉലുവ, വെളിച്ചെണ്ണ, ഉപ്പ് എന്നിവ അടങ്ങിയതാണ് കിറ്റ്. ഭക്ഷ്യ...








































