Sat, Sep 5, 2026
34 C
Dubai

കെഎസ്‌യു നാളെ സംസ്‌ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും

തിരുവനന്തപുരം: കെഎസ്‌യു നാളെ സംസ്‌ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. ഇന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ ദിനാചരണം. സംഘർഷത്തിൽ വൈസ് പ്രസിഡണ്ട് സ്‌നേഹ ഉൾപ്പടെ പത്തോളം കെഎസ്‌യു...

പാലങ്ങളോട് ബൈ പറഞ്ഞ് ഇനി കുഴിക്കാന്‍ ഇറങ്ങാം; ഇ ശ്രീധരനെ പരിഹസിച്ച് എന്‍എസ് മാധവന്‍

തിരുവനന്തപുരം: ഡിഎംആര്‍സി ചെയര്‍മാന്‍ ഇ ശ്രീധരൻ ബിജെപിയിൽ ചേരുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. പാലവും തുരങ്കവും പണിഞ്ഞ ശ്രീധരന് പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ഇനി കുഴിക്കാന്‍ മാത്രം ഇറങ്ങാം...

സംസ്‌ഥാനത്ത്‌ ബസുകൾക്ക് നികുതി ഇളവ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌റ്റേജ് കാര്യേജ് ബസുകളുടെയും കോൺട്രാക്‌ട്‌ കാര്യേജ് ബസുകളുടെയും വാഹന നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനം. 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണമായും ഒഴിവാക്കും. ദീർഘകാലമായി കുടിശികയുള്ള മോട്ടോർ...

കോവിഡ് വാക്‌സിനേഷൻ ആദ്യഘട്ടം; സംസ്‌ഥാനത്ത് 93.84 ശതമാനം ആളുകൾ വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട വാക്‌സിനേഷനില്‍ 93.84 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ...

കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പോലീസും കെഎസ്‌യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. നിരവധിപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകരെ പോലീസ് തടഞ്ഞു. പോലീസിന് നേരെ കെഎസ്‌യു പ്രവർത്തകർ...

ശോഭാ സുരേന്ദ്രൻ മൽസരിക്കില്ല; അറിയില്ലെന്ന് സംസ്‌ഥാന അധ്യക്ഷൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന ശോഭ സുരേന്ദ്രന്റെ നിലപാടിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആരംഭിച്ച 48 മണിക്കൂര്‍...

ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലുതെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് വിജയരാഘവൻ

കോഴിക്കോട്: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലുതെന്ന പരമാർശം വിവാദമായതോടെ വിശദീകരണവുമായി സിപിഎം ആക്‌ടിങ്‌ സെക്രട്ടറി എ വിജയരാഘവൻ. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ മുക്കത്തെ വേദിയിലായിരുന്നു വിജയരാഘവന്റെ പരാമർശം. എന്നാൽ പരാമർശം വിവാദമായതോട് കൂടി...

അപെക്‌സ് ട്രോമ ആൻഡ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍; മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും

തിരുവനന്തപുരം: ലോകോത്തര ട്രോമകെയര്‍ പരിശീലനവും അടിയന്തര വൈദ്യസഹായ പരിശീലനവും ലക്ഷ്യമാക്കി സംസ്‌ഥാനത്ത് ആദ്യമായി സ്‌ഥാപിക്കുന്ന അപെക്‌സ് ട്രോമ ആൻഡ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന്റെ ഉൽഘാടനം ഫെബ്രുവരി 19ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി...
- Advertisement -