സെമിത്തേരി ആക്‌ട് റദ്ദാക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ആക്‌ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം ഏകപക്ഷീയവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം. എന്നാല്‍...
ആരാധനാലയങ്ങൾ നിർമിക്കുന്നതിന് മുൻകൂർ അനുമതി നിർബന്ധമാക്കി
കൊല്ലം: ആരാധനാലയങ്ങൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശ സ്‌ഥാപനങ്ങളുടെ മുൻകൂർ അനുമതി നിർബന്ധമാക്കി സർക്കാർ ഉത്തരവ്. അനധികൃത നിർമാണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിൽ വീഴ്‌ചവരുത്തുന്ന ഉദ്യോഗസ്‌ഥരുടെ പേരിലും നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.
പുതുതായി ആരാധനാലയം...
വലഞ്ഞ് പൊതുജനം; ഇന്ധനവിലയിൽ തുടർച്ചയായി 11ആം ദിവസവും വർധന
തിരുവനന്തപുരം : രാജ്യത്ത് തുടർച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഇന്ധനവില നിലവിൽ സർവകാല റെക്കോർഡുകളും കടന്ന് കുതിക്കുകയാണ്.
ഇന്നത്തെ...
കുറ്റ്യാടിയില്‍ പോലീസിന് നേരെയുണ്ടായ ആക്രമണം; സിപിഐഎം പ്രവര്‍ത്തകര്‍ കീഴടങ്ങി
കോഴിക്കോട്: കുറ്റ്യാടിയില്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസില്‍ ഒന്‍പത് സിപിഐഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകന്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് കുറ്റ്യാടി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്.
കഴിഞ്ഞ ഞായറാഴ്‌ച...
വേനൽ കടുക്കുന്നു; സംസ്‌ഥാനത്ത് തൊഴിൽ സമയത്തിൽ പുനഃക്രമീകരണം
തിരുവനന്തപുരം : വേനൽ കടുത്തു തുടങ്ങിയതോടെ സംസ്‌ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു. വെയിലത്ത് ജോലി ചെയ്യുന്ന ആളുകളുടെ തൊഴിൽ സമയമാണ് ഇപ്പോൾ പുനഃക്രമീകരിച്ചത്. ഇത് പ്രകാരം ഇനി മുതൽ ഉച്ചക്ക് 12 മണി...
ഡിവൈഎഫ്ഐ നേതാക്കളുമായി ചർച്ച; ഉദ്യോഗാർഥികളുടെ സമരം അവസാനിച്ചേക്കും
തിരുവനന്തപുരം : പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് ഉദ്യോഗാർഥികൾ നടത്തുന്ന സമരം അവസാനിച്ചേക്കുമെന്ന് സൂചനകൾ. സമരം നടത്തുന്ന ലയ രാജേഷ് ഉൾപ്പടെയുള്ള സംഘടനാ നേതാക്കൾ ഡിവൈഎഫ്‌ഐ ഓഫീസിലെത്തി ഡിവൈഎഫ്‌ഐ സംസ്‌ഥാന നേതൃത്വവുമായി ചർച്ച...
തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ ന്യായമായ വിട്ടുവീഴ്‌ചക്ക് തയ്യാർ; സിപിഐ
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ ന്യായമായ വിട്ടുവീഴ്‌ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം. എൽഡിഎഫിൽ സീറ്റുകളുടെ കാര്യത്തിൽ സിപിഐ മുന്നണി...
സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചർച്ചയാകാം; ഇപി ജയരാജൻ
തിരുവനന്തപുരം: പിഎസ്‌സി വിവാദത്തിൽ സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചര്‍ച്ച നടത്താമെന്ന് മന്ത്രി ഇപി ജയരാജന്‍. എന്നാല്‍ ഇതേ വരെ അത്തരമൊരു ചര്‍ച്ചക്ക് സമരക്കാര്‍ തയ്യാറായിട്ടില്ല. ചിലർ ഉദ്യോഗാർഥികളെ കൊണ്ട് സമരം നടത്തിക്കുകയാണെന്നും...








































