Sat, Sep 5, 2026
33 C
Dubai

പുതിയ നേതൃത്വം വേണം; പീതാംബരൻ മാസ്‌റ്ററെ മാറ്റാൻ എൻസിപിയിൽ നീക്കം

തിരുവനന്തപുരം: ടിപി പീതാംബരൻ മാസ്‌റ്ററെ സംസ്‌ഥാന പ്രസിഡണ്ട് സ്‌ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കങ്ങൾ എൻസിപിയിൽ ശക്‌തമായി. സംസ്‌ഥാന കമ്മിറ്റിയിൽ അദ്ദേഹത്തെ അനുകൂലിച്ചിരുന്നവർ യുഡിഎഫിലേക്കുപോയ സാഹചര്യത്തിൽ പാർട്ടിക്ക് പുതിയ നേതൃത്വം ഉണ്ടാവണമെന്ന ആവശ്യം ഉയരുകയാണ്. എൻസിപി സംസ്‌ഥാന...

സ്‌ഫോടന സാമഗ്രികളുമായി മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർ പിടിയിലെന്ന് യുപി പോലീസ്

ലക്‌നൗ: സ്‌ഫോടന സാമഗ്രികളുമായി മലയാളികളായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ പിടിയിലായതായി ഉത്തർപ്രദേശ്‌ പോലീസ്. പത്തനംതിട്ട സ്വദേശി അന്‍ഷാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരാണ് തങ്ങളുടെ പിടിയിലുള്ളതെന്ന് യുപി പോലീസ് വാർത്താ...

പാലായിലെ ജനങ്ങളെ മാണി സി കാപ്പൻ വഞ്ചിച്ചു; മുഖ്യമന്ത്രി

തിരുവനന്തപുരം : യുഡിഎഫ് പ്രവേശനത്തിലൂടെ പാലായിലെ ജനങ്ങളെ മാണി സി കാപ്പൻ വഞ്ചിച്ചുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് മുന്നണി വിട്ട് യുഡിഎഫിൽ ചേരാൻ മാണി സി കാപ്പൻ തീരുമാനിച്ചതോടെയാണ് മുഖ്യമന്ത്രി...

എൽജിഎസ് റാങ്ക്‌ ലിസ്‌റ്റ് കാലാവധി ഓഗസ്‌റ്റ് 3 വരെ നീട്ടി

തിരുവനന്തപുരം: പിഎസ്‌സിയുടെ ലാസ്‌റ്റ് ഗ്രേഡ് റാങ്ക് ലിസ്‌റ്റ് ഓഗസ്‌റ്റ് 3 വരെ നീട്ടി. അതുകൊണ്ട് തന്നെ ഏപ്രിൽ-മെയ് മാസങ്ങളിലെ വിരമിക്കൽ മൂലം വരുന്ന ഒഴിവുകളും ഇപ്പോഴുള്ള ലിസ്‌റ്റിൽ ഉള്ളവർക്ക് ലഭിക്കും. റാങ്ക് ലിസ്‌റ്റിൽ പിന്നിലുള്ളവർക്കും...

‘ഇന്ത്യയിൽ 21 പേർക്ക് കോവിഡ് വന്നപ്പോൾ റിപ്പോർട് ചെയ്‍തത് ഒരു കേസ് മാത്രം’; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയിൽ 21 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചപ്പോൾ റിപ്പോർട് ചെയ്‌തത്‌ ഒരു കേസ് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കേരളത്തിൽ മൂന്നിൽ ഒന്ന് കേസുകളും റിപ്പോർട് ചെയ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടുന്നത്...

പ്രതിപക്ഷ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉദ്യോഗാർഥി സമരത്തിലെ പ്രതിപക്ഷ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മുഖ്യമന്ത്രിയുടെ നീക്കം ആശ്‌ചര്യകരമെന്നും ഉമ്മൻചാണ്ടിയെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ഉദ്യോഗാർഥികളുടെ സമരം...

കോവിഡ് പോസിറ്റിവിറ്റി 6.64, രോഗമുക്‌തി 5439, രോഗബാധ 4937

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 35,463 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 74,352 പരിശോധന ആണ്. ഇതിൽ രോഗബാധ 4937 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5439 ഉമാണ്....

പിഎസ്‌സി റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്‌റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുവജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക മന്ത്രിസഭാ യോഗം ചേരണം. മുഖ്യമന്ത്രി പിണറായി വിജയൻ ജനാധിപത്യ വിരുദ്ധമായി...
- Advertisement -