വനിതാ ജീവനക്കാർക്കായി പുതിയ പദ്ധതി; ആർത്തവ കാലത്തെ ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്‌കിൻ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്‌ഥാപിക്കുന്നതിന് നിർദ്ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.
സ്‌ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം...
സംസ്‌ഥാനത്ത് അഞ്ചാമത്തെ റേഷൻ കാർഡ് പുറത്തിറക്കി; നിറം ബ്രൗൺ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ റേഷൻ കാർഡ് പുറത്തിറക്കി. ബ്രൗൺ നിറത്തിലുള്ള കാർഡ് പുതുതായി രൂപീകരിച്ച എൻപി(ഐ) (പൊതുവിഭാഗം സ്‌ഥാപനം) എന്ന വിഭാഗത്തിനുള്ളതാണ് കാർഡ്. ഇതോടെ റേഷൻ കാർഡ് വിഭാഗങ്ങൾ അഞ്ചായി മാറി.
ഇത് മുൻഗണനാ...
മുട്ടിലിഴഞ്ഞ് ഉദ്യോഗാർഥികൾ; സർക്കാരിന് എതിരെ പ്രതിഷേധം ശക്‌തം
തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടവർക്ക് എതിരെയുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി പ്രതിഷേധം കടുപ്പിച്ച് ഉദ്യോഗാർഥികൾ. കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും ഉദ്യോഗാർഥികൾ യാചനാ സമരം നടത്തി.
തിരുവനന്തപുരത്ത് ലാസ്‌റ്റ് ഗ്രേഡ് ലിസ്‌റ്റിൽ...
പിഎസ്‌സി ഉദ്യോഗാർഥികളുടെ ആവശ്യം പ്രായോഗികമല്ല; എ വിജയരാഘവൻ
തിരുവനന്തപുരം : സംസ്‌ഥാനത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികളുടെ ആവശ്യം പ്രായോഗികമല്ലെന്ന നിലപാടാണ് അദ്ദേഹം...
സർക്കാർ തൊഴിൽ രഹിതരെ വെല്ലുവിളിക്കുന്നു; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇന്നത്തെ മന്ത്രിസഭാ യോഗം പിൻവാതിൽ വഴി നിയമിച്ചവരെ സ്‌ഥിരപ്പെടുത്താൻ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് തൊഴിൽ രഹിതരും റാങ്ക് ലിസ്‌റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഉൽസാഹം...
ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇന്ന് ആലപ്പുഴയിൽ
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം ഇന്ന് ആരംഭിക്കും. തണ്ണീര്‍മുക്കത്ത് വച്ച് വൈകിട്ട് മൂന്ന് മണിക്ക് ഐശ്യര്യ കേരള യാത്രയെ ജില്ലാ കോണ്‍ഗ്രസ്...
ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് മുക്‌ത കേരളം; ബി ഗോപാലകൃഷ്‌ണൻ
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിനെ തോൽപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബി ഗോപാലകൃഷ്‌ണൻ. കോൺഗ്രസിനെ തോൽപ്പിക്കാതെ ബിജെപിക്ക് മുന്നോട്ട് വരാനാകില്ല. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ നേട്ടമുണ്ടാക്കിയത് കോൺഗ്രസാണ്. ശബരിമല വിഷയം ഉയർത്തിക്കൊണ്ട് വന്നത് ബിജെപിയാണ്.
കേരള രാഷ്‌ട്രീയത്തിൽ...
കന്യാസ്‍ത്രീയുടെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ, പോസ്‌റ്റുമോർട്ടം ഇന്ന്
കൊച്ചി: വാഴക്കാലയിലെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്‍ത്രീയുടെ മൃതദേഹത്തിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. മജിസ്‌റ്റീരിയൽ സാന്നിധ്യത്തിൽ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു. കന്യാസ്‍ത്രീയുടെ ബന്ധുക്കൾ കൊച്ചിയിൽ എത്തിയിട്ടുണ്ട്. അതേസമയം...








































