കെഎസ്ആർടിസി അഴിമതി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓഡിറ്റിലെ കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തില്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കെതിരെ അന്വേഷണത്തിന്...
കൊച്ചി വാട്ടർ മെട്രോ; ആദ്യ റൂട്ട്, ടെർമിനലുകൾ എന്നിവയുടെ ഉൽഘാടനം ഇന്ന്
കൊച്ചി: വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെര്‍മിനലുകളുടെയും ഉൽഘാടനം ഇന്ന് നടക്കും. രാവിലെ 11.30ന് വൈറ്റില വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉൽഘാടനം നിര്‍വഹിക്കും. പേട്ടയില്‍...
പതിവ് തെറ്റിച്ചില്ല; ഇന്ധനവില ഇന്നും കൂടി
കൊച്ചി: ഇന്ധനവില തുടര്‍ച്ചയായ എട്ടാം ദിവസവും കൂട്ടി. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയും ആണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 89 രൂപ 15 പൈസയിലെത്തി. തിരുവനന്തപുരത്ത്...
പുതിയ പാർട്ടിയുണ്ടാക്കാൻ കാപ്പൻ വിഭാഗം; പേരും മറ്റും നിശ്‌ചയിക്കാൻ പ്രത്യേക സമിതി
പാലാ: യുഡിഎഫ് പ്രവേശനത്തിന് പിന്നാലെ പുതിയ പാർട്ടി രൂപീക്കുന്നതിനായുള്ള നടപടിക്രമങ്ങൾക്ക് തുടക്കംകുറിച്ച് മാണി സി കാപ്പൻ വിഭാഗം. പാലായിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
എല്ലാ ജില്ലാകമ്മിറ്റികളും 28നകം പുനഃസംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പുതിയ പാർട്ടിയുടെ...
അഭിമാനമായി കെ-ഫോൺ; ആദ്യഘട്ട ഉൽഘാടനം ഇന്ന്
തിരുവനന്തപുരം:സംസ്‌ഥാനത്തെ ഇന്റർനെറ്റ് മേഖലയിൽ വിപ്ളവം സൃഷ്‌ടിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്ന കെ-ഫോൺ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ഇന്ന് തുടക്കമാകും. തിങ്കളാഴ്‌ച വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉൽഘാടനം നിർവഹിക്കും. ഇന്റർനെറ്റ് അടിസ്‌ഥാന അവകാശമായി...
കെഎഎൽ ഇ-സ്‌കൂട്ടർ നിർമാണം ആരംഭിക്കുന്നു
തിരുവനന്തപുരം: ഇ-ഓട്ടോ നിര്‍മാണത്തിലൂടെ ശ്രദ്ധേയമായ കെഎഎല്‍ (കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്) ഇനി ഇ-സ്‌കൂട്ടറും നിര്‍മിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ലോർഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പുതിയ...
ബിപിസിഎൽ ഉൽഘാടനം പ്രഹസനം, ജനങ്ങളെ വിഡ്ഢികളാക്കുന്നു; കെസി വേണുഗോപാൽ
കൊച്ചി: കേന്ദ്ര സർക്കാർ തന്നെ വിൽപ്പനക്ക് വെച്ച ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിലെ പുതിയ പദ്ധതി പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്ന പ്രഹസനത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് കെസി വേണുഗോപാൽ എംപി.
അതിന് കുട പിടിക്കുന്ന...
പാലാ നഷ്‌ടപ്പെട്ടതിൽ പ്രതിഷേധവും ദുഃഖവുമുണ്ട്; ടിപി പീതാംബരൻ
തിരുവനന്തപുരം: പാലാ സീറ്റ് നഷ്‌ടപ്പെട്ടതിൽ പ്രതിഷേധവും ദുഃഖവുമുണ്ടെന്ന് എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്‌റ്റർ. ഇടത് മുന്നണിയുടെ തെക്കന്‍ മേഖലാ ജാഥയുടെ ഉൽഘാടന സമ്മേളനത്തില്‍ ആയിരുന്നു അദ്ദേഹം പ്രതിഷേധം പരസ്യമാക്കിയത്. എന്നാല്‍...








































