പ്രശസ്‌ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
കോഴിക്കോട്: പ്രശസ്‌ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു. 40 വർഷത്തിലേറെയായി അരങ്ങിൽ സജീവമായ സാവിത്രി, ചലച്ചിത്ര മേഖലയിലും...
ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
ഇടുക്കി: ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ പന്തടികളം സ്വദേശിയായ വിജയൻ (47) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ പണി സ്‌ഥലത്തെ ഷെഡിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്...
അഭിമന്യു കൊലക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജി തള്ളി
കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതക കേസിൽ രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി വിചാരണക്കോടതി തള്ളി. മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും കോടതിമുറിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്നും തങ്ങളുടെ ഫോട്ടോ എടുക്കുന്നത് തടയണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ...
ചിറയിൻകീഴ് കയ്യാങ്കളി; രമ്യ ഹരിദാസ് എംഎൽഎക്ക് താക്കീത്
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലിൽ രമ്യ ഹരിദാസ് എംഎൽഎക്ക് താക്കീത്. പ്രാദേശിക കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ സജിത്ത് മുട്ടപ്പലത്തെയും താക്കീത് ചെയ്‌തു. കെപിസിസി ആസ്‌ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് പാർട്ടി...
മാസപ്പടിക്കേസ്; പിണറായിക്കും റിയാസിനും വീണക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.
മുഖ്യമന്ത്രി...
അബ്‌കാരി കേസ്; ആന്റോ അഗസ്‌റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൽപ്പറ്റ: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്‌റ്റിസ് കൗസർ എടപ്പഗത്ത് ആണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.
വിധിപ്പകർപ്പ് പുറത്തുവന്നാൽ...
മുട്ടിൽ മരംമുറിക്കേസ്; കുറ്റപത്രം സമർപ്പിച്ച് വനംവകുപ്പ്
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ച് വനംവകുപ്പ്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത 21 കേസുകളിൽ ഒന്നിലാണ് ഈമാസം 17ന് ചോറ്റാനിക്കര കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ചോറ്റാനിക്കര വഞ്ചനാക്കേസ് സ്‌റ്റേ ചെയ്യണമെന്ന് പ്രതികളായ...
മെസ്സിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ടറിന് 56.32 കോടി രൂപ പിഴ ചുമത്തി ജിഎസ്‌ടി
കൊച്ചി: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിക്ക് 56.32 കോടി രൂപയുടെ പിഴ ചുമത്തി ജിഎസ്‌ടി വകുപ്പ്. നികുതി കുടിശികയ്‌ക്കൊപ്പം പിഴയും ഉൾപ്പെടുന്നതാണ് തുക.
നികുതി...







































