Sun, Sep 6, 2026
40 C
Dubai

സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണം; മോദിയുമായി കൂടിക്കാഴ്‌ച നടത്തി ശോഭ സുരേന്ദ്രന്‍

ന്യൂഡെല്‍ഹി: കേരളത്തിലെ സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ച് ശോഭ സുരേന്ദ്രന്‍. മോദിയുമായി ഡെല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ശോഭ ഇക്കാര്യം അവശ്യപ്പെട്ടത്. സം​സ്‌ഥാനത്തെ വികസന കാര്യങ്ങളും പ്രധാനമന്ത്രിയെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട് എന്നും...

രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗം; ജോസഫ് വിഭാഗത്തിന് ക്ഷണമില്ല

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ക്ഷണമില്ല. കേരളാ കോണ്‍ഗ്രസ് എമ്മിനെ പ്രതിനിധീകരിച്ച് സംസ്‌ഥാന ജനറല്‍...

കാത്തിരിക്കേണ്ട, കെ ഫോൺ എത്തുന്നു; ആദ്യ ഘട്ടം പൂർത്തിയായി; പ്രതീക്ഷയോടെ ഡിജിറ്റൽ കേരളം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കേരള ഫൈബർ ഒപ്‌റ്റിക്കൽ നെറ്റ്‌വർക്കിന്റെ (കെ ഫോൺ) ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലാണ് കണക്‌ടിവിറ്റി പൂര്‍ത്തിയായതെന്ന് ഐടി സെക്രട്ടറി മുഹമ്മദ്...

ഐശ്വര്യ കേരളയാത്രക്ക് പിന്തുണ; 6 പോലീസുകാർക്ക് എതിരെ അച്ചടക്ക നടപടി

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് പിന്തുണ നൽകിയ 6 പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഇത് സംബന്ധിച്ച...

കാപ്പൻ ഒറ്റക്ക് വന്നാലും പാലാ സീറ്റ് നൽകും; എൻസിപിയെയും എൽഡിഎഫ് വഞ്ചിച്ചു; ചെന്നിത്തല

തിരുവനന്തപുരം: എൽഡിഎഫിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി സി കാപ്പനെയും എൻസിപിയെയും എൽഡിഎഫ് വഞ്ചിച്ചുവെന്ന് ചെന്നിത്തല ആരോപിച്ചു. ജയിച്ച സീറ്റ് തോറ്റയാൾക്ക് നൽകണം എന്നതിൽ എന്ത് ധാർമികതയാണുള്ളത്. പാലായിലെ വിജയത്തിന്...

ഇടത് മുന്നണി വിട്ട് മാണി സി കാപ്പൻ; യുഡിഎഫിൽ ഘടകകക്ഷിയാകും

തിരുവനന്തപുരം : എൻസിപി നേതാവ് മാണി സി കാപ്പൻ ഇടത് മുന്നണി വിട്ടതായി വ്യക്‌തമാക്കി രംഗത്ത്. കൂടാതെ ഇനിമുതൽ യുഡിഎഫിൽ ഘടകകക്ഷിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. മുന്നണിമാറ്റം സംബന്ധിച്ച അന്തിമതീരുമാനം ഇതുവരെ കേന്ദ്ര...

കസ്‌റ്റംസ്‌ കമ്മീഷണർക്ക് നേരെ ആക്രമണ ശ്രമം ; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: സ്വർണക്കടത്ത് അന്വേഷണ മേധാവിയായ കസ്‌റ്റംസ്‌ കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ കസ്‌റ്റഡിയിൽ. കസ്‌റ്റംസ്‌ കമ്മീഷണറുടെ പരാതിയിൽ കൊണ്ടോട്ടി പോലീസാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. ഇരുവരും സഞ്ചരിച്ച കാറും...

ഇന്ധനവിലയിൽ തുടർച്ചയായി ആറാം ദിനവും വർധന; നട്ടം തിരിഞ്ഞ് പൊതുജനം

തിരുവനന്തപുരം : ഇന്ധനവിലയിൽ സംസ്‌ഥാനത്ത് ഇന്നും വർധന. തുടർച്ചയായ ആറാം ദിവസമാണ് ഇപ്പോൾ പെട്രോൾ-ഡീസൽ വിലയിൽ വർധന തുടരുന്നത്. ഇതോടെ സംസ്‌ഥാനത്തെ ഇന്ധനവില സർവകാല റെക്കോർഡും കഴിഞ്ഞു കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും,...
- Advertisement -