ഞാൻ ഇല്ലെങ്കിലും പാലം യാഥാർഥ്യമായതിൽ സന്തോഷം; കെസി വേണുഗോപാൽ
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉല്‍ഘാടന ചടങ്ങിന് ക്ഷണിക്കാഞ്ഞതില്‍ പ്രതികരണവുമായി കെസി വേണുഗോപാല്‍ എംപി. ഉല്‍ഘാടനത്തിന് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തന്നെ ആരും വിളിച്ചില്ലെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.
"ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഘട്ടത്തിലെല്ലാം ഇടപെട്ടിരുന്നു....
ശമ്പള പരിഷ്‌കരണം; മെഡിക്കൽ കോളേജ് ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്, നാളെ സൂചനാ പണിമുടക്ക്
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി നാളെ മൂന്ന് മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. രാവിലെ എട്ട് മണി മുതൽ 11 മണി...
വിജയരാഘവൻ വായ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ വർഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടു വോട്ടിന് വേണ്ടി ഏത് രീതിയിലുള്ള വർഗീയ പ്രചാരണവും നടത്താൻ സിപിഎമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന...
ആലപ്പുഴ ബൈപ്പാസ് ഉല്‍ഘാടനം; കെസി വേണുഗോപാലിനെ ക്ഷണിച്ചില്ല, ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് പ്രതിഷേധം
കൊച്ചി: ആലപ്പുഴ ബൈപ്പാസിന്റെ ഉല്‍ഘാടന ചടങ്ങിനിടെ മാര്‍ച്ചുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇവിടത്തെ മുന്‍ എംപിയായിരുന്ന വേണുഗോപാലിനെ ഉല്‍ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്....
നിയമസഭാ തിരഞ്ഞെടുപ്പ്; യൂത്ത് ലീഗിലെ ആറ് നേതാക്കൾ മൽസര രംഗത്തേക്ക്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗില്‍ നിന്ന് ആറ് പേരെ കളത്തിലിറക്കാൻ മുസ്‌ലിം ലീഗ് ആലോചന. പികെ ഫിറോസും നജീബ് കാന്തപുരവും ഉള്‍പ്പടെയുളള യൂത്ത് ലീഗ് നേതാക്കള്‍ ഇക്കുറി മൽസര രംഗത്തുണ്ടായേക്കും. ലീഗിന്...
രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ച് സർക്കാരിന്റെ അഭിമാന പദ്ധതി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത പാർപ്പിട വികസന പ്രവർത്തനമാണ് ലൈഫ് മിഷൻ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ ഔദ്യോഗിക ഉൽഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ ജീവിത...
ഇന്ധനവില കുറയണോ, സംസ്‌ഥാന സർക്കാർ നികുതി കുറക്കട്ടെയെന്ന് കേന്ദ്രമന്ത്രി
കൊച്ചി: കേരളത്തിൽ ഇന്ധനവില കുറയണമെങ്കിൽ സംസ്‌ഥാന സർക്കാർ നികുതി കുറക്കട്ടെയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ക്രൂഡ് ഓയിൽ വില, ട്രാൻസ്‌പോർട്ടേഷൻ ചെലവ്, പ്രോസസിങ് ചെലവ്, രാജ്യങ്ങൾ തമ്മിലുള്ള കരാറുകൾ എന്നിവക്ക് പുറമേ നികുതി...
നാടൻ മൽസ്യയിനങ്ങൾ സംരക്ഷിക്കുക ലക്ഷ്യം; ചെറുമീനുകളെ പിടിക്കാൻ വിലക്ക് വരുന്നു
തിരുവനന്തപുരം: ഉൾനാടൻ ജലാശയങ്ങളിൽ നിന്നും നിശ്‌ചിത വലുപ്പത്തിൽ കുറവുള്ള മീനുകളെ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നു. നാടൻ മൽസ്യ ഇനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആദ്യപടിയായി സംസ്‌ഥാന മൽസ്യമായ കരിമീനിനാണ് വലുപ്പം നിശ്‌ചയിക്കുന്നത്. പൊതുജലാശയങ്ങളിൽ നിന്ന്...








































