ഡോളര്‍ കടത്ത് കേസ്; കസ്‌റ്റംസിന്റെ ചോദ്യം ചെയ്യല്‍ ഇന്ന് മുതല്‍ ആരംഭിക്കും
കൊച്ചി: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്‌റ്റംസിന്റെ ചോദ്യം ചെയ്യല്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഇന്ന് കസ്‌റ്റംസ് ചോദ്യം ചെയ്യുക യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ, കോണ്‍സില്‍ ജനറല്‍ തുടങ്ങിയവരുടെ ഡ്രൈവര്‍മാരെയാണ്.
ഇരുവരോടും കസ്‌റ്റംസ് പ്രിവന്റീവ്...
അനില്‍ പനച്ചൂരാന്റെ വിയോഗം; അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, ഓർമ പങ്കുവച്ച് ലാൽ ജോസും...
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. "അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്, കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്‌തനാമൊരു ബാര്‍ബറാം ബാലനെ...
‘ചോര വീണ മണ്ണിലും’ ‘ജിമിക്കി കമ്മലും’ ഉപേക്ഷിച്ച അനിൽ പനച്ചൂരാന് യാത്രാമൊഴി
കോവിഡ് ബാധയുടെ അനന്തരഫലം കൊണ്ട് മരണമടയുന്ന പ്രശസ്‌തരുടെ കൂട്ടത്തിലേക്ക് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനും. വെറും 13 വർഷങ്ങൾ കൊണ്ട് മലയാളിയുടെ മനസിൽ 'തന്നെ' കൃത്യമായി അടയാളപ്പെടുത്തിയാണ് അനില്‍ (55) അപ്രതീക്ഷിതമായി യാത്രയായത്.
2007ൽ...
കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു
തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ (55) അന്തരിച്ചു. രാത്രി 8.10ഓടെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നേരത്തെ കോവിഡ് ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു....
സിപിഎം ഭൂരിപക്ഷ വർഗീയതയെ ശക്‌തിപ്പെടുത്തുന്നു; ഇടി മുഹമ്മദ് ബഷീർ
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ തീവ്ര മതവൽക്കരണം കേരളം അംഗീകരിച്ചില്ലെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്‌താവനയിൽ പ്രതികരണവുമായി ഇടി മുഹമ്മദ് ബഷീർ എംപി. സിപിഎം ഭൂരിപക്ഷ വർഗീയതയെ ശക്‌തിപ്പെടുത്തുകയാണെന്ന് ഇടി അഭിപ്രായപ്പെട്ടു.
യുഡിഎഫ്...
റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരം മന്ത്രി കെകെ ശൈലജ
ദുബായ്: ഗള്‍ഫിലെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ 'റേഡിയോ ഏഷ്യ'യുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയെ ശ്രോതാക്കള്‍ തിരഞ്ഞെടുത്തു. സംസ്‌ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര...
ലീഗിന്റെ തീവ്ര മതവൽക്കരണ രാഷ്‌ട്രീയം കേരളം അംഗീകരിച്ചില്ല; എ വിജയരാഘവൻ
തിരുവനന്തപുരം: ലീഗിന്റെ തീവ്ര മതവൽക്കരണ രാഷ്‌ട്രീയം കേരളം അംഗീകരിച്ചില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ യുഡിഎഫ് അതിരുകൾ ലംഘിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു. ഒരു ഭാഗത്ത് ബിജെപിയേയും വേറൊരു...
കോവിഡ് പോസിറ്റിവിറ്റി 9.73; രോഗബാധ 4600; രോഗമുക്‌തി 4668
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 54,098 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 47,291 പരിശോധന ആണ്. ഇതിൽ രോഗബാധ 4600 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4668 ഉമാണ്....








































