Thu, Sep 10, 2026
40 C
Dubai

സാമ്പത്തിക തട്ടിപ്പ് കേസ്; ശ്രീജിത്ത് വിജയനെ യുഎഇക്കു കൈമാറാനുള്ള ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീജിത്ത് വിജയനെ യുഎഇക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ഇന്റര്‍നാഷനല്‍ അറസ്‌റ്റ് വാറന്റുണ്ടെങ്കിലും യുഎഇ സര്‍ക്കാരിന്റെ രേഖാമൂലമുള്ള അപേക്ഷയില്ലാതെ ഇന്ത്യക്കാരനായ പ്രതിയെ കൈമാറാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ്...

ഗാര്‍ഹികപീഡനം ഏറ്റവും കുറവ് കേരളത്തിലെന്ന് റിപ്പോര്‍ട്ട്

കോട്ടയം: ഇന്റര്‍നാഷണല്‍ ഇന്‍സ്‍റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിന്റെ റിപ്പോര്‍ട്ടനുസരിച്ച് സ്‍ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം ഏറ്റവും കുറവ് കേരളത്തില്‍. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനുവേണ്ടി തയ്യാറാക്കിയ 2019-20ലെ റിപ്പോര്‍ട്ടിലാണ് 18നും 49നും ഇടയില്‍ പ്രായമുള്ള...

കേരളത്തിലെ കോവിഡ്‌ വാക്‌സിൻ ‘ഡ്രൈ റൺ’ വിജയം; 3.13 ലക്ഷം ആരോഗ്യ പ്രവർത്തകർക്ക് ആദ്യം

തിരുവനന്തപുരം: വാക്‌സിൻ നൽകുമ്പോൾ ആസൂത്രണത്തിലോ നടത്തിപ്പിലോ സംഭവിച്ചേക്കാവുന്ന 'വെല്ലുവിളികൾ' തിരിച്ചറിഞ്ഞ്, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച്‌, വേണ്ട പരിഷ്‌കാരങ്ങൾ വരുത്താൻ കേരളത്തിലെ നാല് ജില്ലകളിൽ ശനിയാഴ്‌ച രാവിലെ 9 മുതൽ 11 വരെ നടന്ന...

കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു

കോട്ടയം: കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ വിടവാങ്ങി. 84 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. പുരോഗമന സാഹിത്യ സംഘത്തിന്റെ നേതാവായിരുന്ന അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അബുദാബി...

എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പര്‍മാർക്കെതിരെ നടപടി

പത്തനംതിട്ട: റാന്നി പഞ്ചായത്തില്‍ എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പര്‍മാര്‍ക്കെതിരെ നടപടിയുമായി നേതൃത്വം. മെമ്പര്‍മാരായ കെപി രവീന്ദ്രന്‍, വിനോദ് എഎസ് എന്നിവര്‍ക്കെതിരെ ആണ് നടപടി. ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തതായി ബിജെപി പത്തനംതിട്ട...

കോവിഡ് പോസി‌റ്റിവിറ്റി 9.85; രോഗബാധ 5328; രോഗമുക്‌തി 4985

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,790 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 54,098 പരിശോധന ആണ്. ഇതിൽ രോഗബാധ 5328 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4985 ഉമാണ്....

ഓണ്‍ലൈന്‍ റമ്മി കളിച്ച് ലക്ഷങ്ങളുടെ നഷ്‌ടം; യുവാവ് ആത്‌മഹത്യ ചെയ്‌തു

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്‌ടപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ആത്‌മഹത്യ ചെയ്‌തു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാ(28)ണ് മരിച്ചത്. 21 ലക്ഷത്തോളം രൂപയാണ് റമ്മി കളിച്ചത്തിലൂടെ വിനീതിന് നഷ്‌ടമായത്. ഐഎസ്ആര്‍ഒയിലെ...

‘തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കും’; ഐഎഫ്എഫ്‌കെ നാല് മേഖലകളിലായി നടത്തുന്നതിനെതിരെ കെഎസ് ശബരീനാഥന്‍

തിരുവനന്തപുരം: ഫെബ്രുവരി 10ന് ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്‌കെ) നാല് മേഖലകളിലായി നടത്തുന്നതിനെതിരെ കെഎസ് ശബരീനാഥന്‍ എംഎല്‍എ രംഗത്ത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം. ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം...
- Advertisement -