അന്യസംസ്‌ഥാന ലോട്ടറികൾ കേരളത്തിൽ വിൽക്കാം; ഹൈക്കോടതി
കൊച്ചി: അന്യസംസ്‌ഥാന ലോട്ടറികളുടെ വിൽപ്പന നിയന്ത്രിക്കുന്നതിനായി സംസ്‌ഥാനം കൊണ്ടുവന്ന നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ കേന്ദ്രത്തിന് മാത്രമേ നടപടിക്ക് അധികാരമുള്ളുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. നാഗാലാൻഡ് സർക്കാരിന്റെ ലോട്ടറി വിൽക്കുന്നത് തടഞ്ഞത് ചോദ്യം...
വാക്‌സിൻ വിതരണത്തിന് കേരളം സജ്ജം; മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: കോവിഡ് വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിൻ സൂക്ഷിക്കാനുള്ള സ്‌ഥലങ്ങൾ സംസ്‌ഥാനത്ത് തയ്യാറാണ്. ആരോഗ്യ പ്രവർത്തകർക്കും വയോജനങ്ങൾക്കും പ്രമേഹം തുടങ്ങിയ അസുഖമുള്ളവർക്കും ആയിരിക്കും മുൻഗണന നൽകുകയെന്നും മന്ത്രി...
ചിറ്റാര്‍ പഞ്ചായത്തില്‍ കൂറുമാറിയ ഡിസിസി അംഗത്തെ പുറത്താക്കി
പത്തനംതിട്ട: ചിറ്റാര്‍ പഞ്ചായത്തിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് പിന്തുണയോടെ സ്‌ഥാനം നേടിയ ഡിസിസി അംഗം സജി കുളത്തിങ്കലിനെ കോണ്‍ഗ്രസ് പുറത്താക്കി. പ്രസിഡണ്ട് സ്‌ഥാനം ലഭിക്കാതെ വന്നതോടെ എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ സജി പ്രസിഡണ്ട്...
പ്രത്യേക നിയമസഭാ സമ്മേളനം നാളെ; കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കും
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം നാളെ ചേരും. രാവിലെ 9 മുതൽ 10 വരെ ഒരു മണിക്കൂർ ചേരുന്ന സഭാ...
നെയ്യാറ്റിൻകര സംഭവം; കേരളാ പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌ത് കേരളാ സൈബർ വാരിയേഴ്‌സ്
തിരുവനന്തപുരം: കേരളാ പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് കേരളാ സൈബർ വാരിയേഴ്‌സ് ഹാക്ക് ചെയ്‌തു. നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സൈബർ വാരിയേഴ്‌സിന്റെ നടപടി....
എറണാകുളത്ത് ഷിഗെല്ല സ്‌ഥിരീകരിച്ചിട്ടില്ല; ജില്ലാ മെഡിക്കൽ ഓഫീസർ
കൊച്ചി: എറണാകുളം ജില്ലയില്‍ ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്വകാര്യ ലാബുകളിലെ പരിശോധനാഫലം ഔദ്യോഗിക സ്‌ഥിരീകരണത്തിനുള്ള രേഖയല്ലെന്നും സര്‍ക്കാര്‍ ലാബില്‍ അയച്ച സാംപിളിന്റെ ഫലം വന്നെങ്കിലേ സ്‌ഥിരീകരിക്കാനാകൂ എന്നും...
രോഗബാധ 6268 ആയി ഉയർന്നു; പോസിറ്റിവിറ്റി 9.81 ശതമാനവും സമ്പർക്ക ശതമാനം 90.17ഉം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,778 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 63,887 പരിശോധന ആണ്. ഇതിൽ രോഗബാധ 6268 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5707 ഉമാണ്....
സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹരജി കോടതി തള്ളി. എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയാണ് തള്ളിയത്. കളളക്കടത്തില്‍...








































